"എൻ. പ്രഭാകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →പുസ്തകങ്ങള്‍ |
(ചെ.) Robot: Cosmetic changes |
||
വരി 1:
പ്രശസ്തനായ മലയാള [[ചെറുകഥ|ചെറുകഥാകൃത്തും]],[[നോവല്‍|നോവലിസ്റ്റുമാണ്]] '''എന്‍. പ്രഭാകരന്'''. ആധുനികതയ്ക്കു ശേഷം മലയാള ചെറുകഥയില്‍ ഉണ്ടായ ഭാവുകത്വപരിണാമത്തിന് വഴിയൊരുക്കിയ കഥാകൃത്തുക്കളില്‍ ഒരാളാണ് ഇദ്ദേഹം. മാതൃഭൂമി ആഴ്ചപ്പതിപ്പു നടത്തിയ ചെറുകഥാമത്സരത്തില്‍ സമ്മാനം നേടിയ 'ഒറ്റയാന്റെ പാപ്പാന്' എന്ന കഥയിലൂടെ ചെറുകഥാരംഗത്തു പ്രവേശം.
== ജീവിതരേഖ ==
[[കണ്ണൂര്‍ ജില്ല|കണ്ണൂര്‍ ജില്ലയിലെ]] [[പഴയങ്ങാടി]]ക്കടുത്ത് ജനനം. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് മലയാള സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം നേടി. [[ഭാഷാശാസ്ത്രം
മക്കള്‍:സുചേത്,സച്ചിന്
== പുസ്തകങ്ങള്‍ ==
* ഒറ്റയാന്റെ പാപ്പാന്
* ഏഴിനും മീതെ
വരി 15:
{{അപൂര്‍ണ്ണം}}
[[
[[
|