"എം.ജി. രാമചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: en:M. G. Ramachandran
(ചെ.) Robot: Cosmetic changes
വരി 17:
}}
 
'''എം.ജി.ആര്‍''' എന്നപേരില്‍ പ്രശസ്തനായ '''മരത്തൂര്‍ ഗോപാല രാമചന്ദ്രന്‍''' ([[തമിഴ്]]: மருதூர் கோபால இராமச்சந்திரன்) ([[ജനുവരി 17]], [[1917]]&ndash;[[ഡിസംബര്‍ 24]], [[1987]]<ref>http://www.tamilnation.org/hundredtamils/mgr.htm</ref>), (പുരൈട്ചി തലൈവര്‍ (വിപ്ലവ നായകന്‍) എന്നും അറിയപ്പെട്ടു) തമിഴ് സിനിമയിലെ പ്രമുഖ നടന്മാരില്‍ ഒരാളും [[1977]] മുതല്‍ തന്റെ മരണം വരെ [[തമിഴ്നാട്|തമിഴ്നാടിന്റെ]] മുഖ്യമന്ത്രിയുമായിരുന്നു. 1988-ലെ ഭാരത രത്നം ലഭിച്ചത് അദ്ദേഹത്തിനായിരുന്നു.<ref>http://india.gov.in/myindia/bharatratna_awards_list1.php</ref>
 
== ജനനം, ബാല്യം ==
വരി 41:
[[1936]]-ല്‍ “സതി ലീലാവതി" എന്ന ചിത്രത്തിലൂടെയായിരുന്നു എം.ജി.ആര്‍ വെള്ളിത്തിരയില്‍ രംഗത്തുവന്നത്. അമേരിക്കയില്‍ ജനിച്ച ചലച്ചിത്ര സം‌വിധായകനായിരുന്ന എല്ലിസ് ആര്‍ ഡങ്കന്‍ ആയിരുന്നു ഈ ചിത്രത്തിന്റെ സം‌വിധായകന്‍.<ref>http://www.thehindu.com/thehindu/mp/2004/09/06/stories/2004090600190300.htm</ref>. [[1947]]-ല്‍ "രാജകുമാരി" എന്ന ചിത്രം പുറത്തിറങ്ങുന്നതു വരെ എം.ജി.ആറിനു വലിയ ജനപ്രീതി ലഭിച്ചിരുന്നില്ല. "രാജകുമാരി" എന്ന ചിത്രം ഇന്ത്യന്‍ സിനിമാചരിത്രത്തിലെ തന്നെ വലിയ വിജയങ്ങളില്‍ ഒന്നായി. കരുണാനിധി ആയിരുന്നു ഈ ചിത്രത്തിനു തിരക്കഥ എഴുതിയത്. രാജകുമാരിയിലെ നായകവേഷം എം.ജി.ആറിനെ [[കോളിവുഡ്|കോളിവുഡിലെ]] ഏറ്റവും പ്രധാന നായകരില്‍ ഒരാളാക്കി. പാവങ്ങളുടെ രക്ഷകനായി അഭിനയിച്ച പല കഥാപാത്രങ്ങളിലൂടെയും എം.ജി.ആര്‍ താരപദവിയിലേക്ക് ഉയര്‍ന്നു. [[ദ്രാവിഡ വംശം|ദ്രാവിഡ മുന്നേറ്റത്തിന്റെ]] ജിഹ്വകളായിരുന്നു എം.ജി.ആറിന്റെ സിനിമകളില്‍ പലതും. അടുത്ത ഇരുപത്തിയഞ്ചു വര്‍ഷക്കാലം തമിഴ് ചലച്ചിത്രരംഗത്തെ ഏറ്റവും പ്രധാന നായകനും തമിഴ്നാട്ടില്‍ ഏറ്റവും ആരാധിക്കപ്പെടുന്ന വ്യക്തിയും ആയി എം.ജി.ആര്‍. "മധുരൈ വീരന്‍" തുടങ്ങിയ ചിത്രങ്ങളിലൂടെ എം.ജി.ആര്‍ തമിഴ് തേവര്‍മാരുടെ നായകനായി. തമിഴ് സിനിമാനടനായ എം.ആര്‍. രാധ എം.ജി.ആറിനെ വെടിവെച്ചതില്‍ പിന്നെ വ്യക്തമായി സംസാരിക്കാനുള്ള കഴിവ് എം.ജി.ആറിനു നഷ്ടപ്പെട്ടു. എന്നാല്‍ ഇത് അദ്ദേഹത്തിന്റെ താരമൂല്യം കുറച്ചില്ല. ഒന്നിനു പുറമേ മറ്റൊന്നായി വന്ന ചലച്ചിത്ര വിജയങ്ങള്‍ എം.ജി.ആറിനു രാഷ്ട്രീയത്തിലേക്കുള്ള വഴിയൊരുക്കി. "റിക്ഷാക്കാരന്‍" എന്ന ചിത്രത്തിലെ അഭിനയത്തിനു എം.ജി.ആറിനു മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. എം.ജി.ആര്‍ ല്‍ സം‌വിധാനം ചെയ്ത് നിര്‍മ്മിച്ച് 1956-ല്‍ പുറത്തിറങ്ങിയ "നാടോടി മന്നന്‍" എന്ന സിനിമ 2006-ല്‍ വീണ്ടും പ്രദര്‍ശനശാലകളിലെത്തി തമിഴ്നാട്ടിലെ സിനിമാക്കൊട്ടകകളില്‍ 14 ആഴ്ച്ച ഹൗസ്ഫുള്‍ ആയി ഓടി. <ref>[http://newstodaynet.com/05aug/ss2.htm]</ref>
 
== അവലംബം ==
<references />
 
{{NationalFilmAwardBestActor}}
{{അപൂര്‍ണ്ണം}}
[[Category:ഭാരതരത്ന പുരസ്കാരം ലഭിച്ചവര്‍]]
[[വിഭാഗം:തമിഴ് ചലച്ചിത്ര അഭിനേതാക്കള്‍]]
[[വിഭാഗം:തമിഴ്‌നാട്ടിലെ മുഖ്യമന്ത്രിമാര്‍]]
[[വിഭാഗം:മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചവര്‍]]
 
[[Categoryവര്‍ഗ്ഗം:ഭാരതരത്ന പുരസ്കാരം ലഭിച്ചവര്‍]]
 
[[de:M. G. Ramachandran]]
"https://ml.wikipedia.org/wiki/എം.ജി._രാമചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്