"എ.റ്റി. ഉമ്മർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) Robot: Cosmetic changes
വരി 4:
[[1967]] ലെ '[[തളിരുകള്‍]] ' എന്ന ചിത്രത്തിലൂടെയാണ് രംഗത്തുവന്നത്.<ref>http://www.hinduonnet.com/thehindu/mp/2005/03/07/stories/2005030700420400.htm</ref> രണ്ടാമത്തെ ചിത്രമായ 'ആല്‍മരം' ശ്രദ്ധിക്കപ്പെട്ടു. 'ആഭിജാത്യ'ത്തിലെ ഗാനങ്ങളിലൂടെയാണ് അദ്ദേഹം മലയാളിമനസ്സുകളിലേക്കെത്തുന്നത്. ആഭിജാത്യത്തിലെ 'ചെമ്പകപ്പൂങ്കാവനത്തിലെ', വ്യശ്ചികരാത്രി തന്‍ , മഴമുകിലൊളിവര്‍ണ്ണന്‍, തെക്കന്‍ കാറ്റിലെ പ്രിയമുള്ളവളേ, തുഷാരബിന്ദുക്കളേ, ഒരു മയില്‍പ്പീലിയായ് ഞാന്‍ (അണിയാത്ത വളകള്‍ ), സ്വയംവരത്തിനു പന്തലൊരുക്കി (ഉത്സവം), ഒരു നിമിഷം തരൂ (സിന്ദൂരം) തുടങ്ങിയ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. <ref>http://www.dhool.com/sotd2/908.html</ref>
 
== അവലംബം ==
<references/>
{{Stub}}
വരി 10:
 
[[വിഭാഗം:ചലച്ചിത്രസംഗീതസം‌വിധായകര്‍]]
 
[[en:A. T. Ummer]]
"https://ml.wikipedia.org/wiki/എ.റ്റി._ഉമ്മർ" എന്ന താളിൽനിന്ന് ശേഖരിച്ചത്