"എ.ഐ.സി.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
അക്ഷരത്തെറ്റ്, Replaced: ന്റെ → ന്റെ (2) |
(ചെ.) Robot: Cosmetic changes |
||
വരി 1:
[[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്]] പാര്‍ട്ടിയുടെ അദ്ധ്യക്ഷ സമിതിയാണ് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി. ഓള് ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി എന്നതിന്റെ ചുരുക്കെഴുത്തായ എ.ഐ.സി.സി എന്നാണ് ഈ സമിതി പൊതുവെ അറിയപ്പെടുന്നത്.
വിവിധ സംസ്ഥാനങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ ഉള്‍പ്പെടുന്ന ഐ.ഐ.സി.സിയില്‍ ആയിരത്തോളം അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗങ്ങളെയും പാര്‍ട്ടി പ്രസിഡന്റിനെയും
കോണ്‍ഗ്രസിന്റെയും എ.ഐ.സി.സിയിയുടെയും നിലവിലുള്ള അദ്ധ്യക്ഷ [[സോണിയാ ഗാന്ധി|സോണിയാ ഗാന്ധിയാണ്]].
|