"ഇൻഫ്രാറെഡ് തരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: om:Infrared Radiation
(ചെ.) Robot: Cosmetic changes
വരി 2:
[[ദൃശ്യപ്രകാശ തരംഗം|ദൃശ്യ പ്രകാശ തരംഗങ്ങളേക്കാള്‍]] [[തരംഗദൈര്‍ഘ്യം]] കൂടുതലുള്ളതും എന്നാല്‍ [[മൈക്രോ തരംഗം|മൈക്രോ തരംഗങ്ങളേക്കാള്‍]] കുറഞ്ഞ തരംഗ ദൈര്‍ഘ്യം ഉള്ള [[വിദ്യുത്കാന്തിക തരംഗം|വിദ്യുത്കാന്തിക തരംഗങ്ങളെയാണ്]] '''ഇന്‍ഫ്രാറെഡ് തരംഗങ്ങള്‍''' എന്നു പറയുന്നത്. 1 മില്ലി മീറ്റര്‍ മുതല്‍ 7 x 10-7 മീറ്റര്‍ വരെ തരംഗ ദൈര്‍ഘ്യം ഉള്ള വിദ്യുത്കാന്തിക തരംഗങ്ങള്‍ ആണ് ഈ വിഭാഗത്തില്‍ പെടുന്നത്.
 
== ജ്യോതിശാസ്ത്രവും ഇന്‍ഫ്രാറെഡ് തരംഗങ്ങളും ==
[[അന്തരീക്ഷം|അന്തരീക്ഷത്തിലെ]] [[നീരാവി]] ഇന്‍ഫ്രാറെഡ് തരംഗങ്ങളെ മിക്കവാറും ആഗിരണം ചെയ്യും. അതിനാല്‍ [[ഭൂമി|ഭൂമിയില്‍]] നിന്നു ഇന്‍ഫ്രാറെഡ് തരംഗങ്ങളെ നിരീക്ഷിക്കുവാന്‍ സാധ്യമല്ല. അതിനാ ഈ തരംഗങ്ങളെ നിരീക്ഷിക്കുവാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം ഭൂമിയെ ചുറ്റിയുള്ള ഒരു [[ഭ്രമണപഥം|ഭ്രമണപഥത്തില്‍]] ഒരു ഇന്‍ഫ്രാറെഡ് [[ദൂരദര്‍ശിനി]] വയ്ക്കുക എന്നതാണ്. 1983-ല്‍ [[നാസ]] ചെയ്തത് അതാണു. ആ വര്‍ഷം നാസ Infrared Astronomical Satellite (IRAS) എന്ന ഒരു ബഹിരാകാശ ഇന്‍ഫ്രാറെഡ് ദൂരദര്‍ശിനി ഭൂമിയില്‍ നിന്നു 900 കിമി ഉയരത്തിലുള്ള ഒരു ഭ്രമണപഥത്തില്‍ സ്ഥാപിച്ചു. ഏതാണ്ട് പത്തു മാസം നീണ്ട നിരീക്ഷണത്തില്‍ ഇന്‍ഫ്രാറെഡ് തരംഗദൈര്‍ഘ്യത്തിലുള്ള അനേകം ചിത്രങ്ങള്‍ IRAS ഭൂമിയേക്ക് അയച്ചു. [[ജ്യോതിശാസ്ത്രജ്ഞന്മാര്‍]] ആദ്യമായി [[സൗരയൂഥം|സൗരയൂഥത്തിലെ]] പൊടിപടലങ്ങളും സമീപനക്ഷത്രങ്ങളെ ചുറ്റിയുള്ള പൊടിപടലങ്ങളുടെ വലയത്തേയും കണ്ടു. ഈ പൊടിപടലങ്ങളുടെ താപനില വളരെ കുറവായതിനാല്‍ ദൃശ്യപ്രകാശ തരംഗങ്ങള്‍ ഇതില്‍ നിന്നും വികിരണം ചെയ്യുന്നുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ദൃശ്യപ്രകാശ ദൂരദര്‍ശിനികള്‍ക്ക് ഇവയെ കണ്ടെത്താന്‍ കഴിയുമായിരുന്നില്ല.
{{അപൂര്‍ണ്ണം|Infrared}}
"https://ml.wikipedia.org/wiki/ഇൻഫ്രാറെഡ്_തരംഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്