"ശ്യാമിലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lifetime
(ചെ.) Robot: Cosmetic changes
വരി 15:
തെന്നിന്ത്യന്‍ ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് '''ബേബി ശ്യാമിലി''' എന്നറിയപ്പെട്ടിരുന്ന '''ശ്യാ‍മിലി'''.
 
== ആദ്യ ജീവിതം ==
ശ്യാമിലി ജനിച്ചത് 1986 ലാണ്.
 
== അഭിനയജീവിതം ==
തന്റെ രണ്ടാമത്തെ വയസ്സില്‍ തുടങ്ങി ശ്യാമിലി അഭിനയിച്ചു തുടങ്ങി. ആദ്യം കന്നട, മലയാളം എന്നീ ഭാഷകളില്‍ അഭിനയിയച്ചതിനുശേഷം പിന്നീട് തമിഴിലും അഭിനയിച്ചു. [[മണിരത്നം]] സംവിധാനം ചെയ്ത ''അഞ്ജലി'' എന്ന ചിത്രത്തിലെ അഭിനയം വളരെ ശ്രദ്ധേയമായി. പിന്നീട് അല്‍പ്പകാലത്തിന്റെ ഇടവേളക്കു ശേഷം, [[മോഹന്‍ലാല്‍]], [[മമ്മൂട്ടി]] എന്നിവര്‍ ഒന്നിച്ചഭിനയിച്ച ''ഹരികൃഷ്ണന്‍സ്'' എന്ന ചിത്രത്തില്‍ അഭിനയിച്ചു.
1990 മുതല്‍ 1995 വരെ കന്നടയിലെ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചു.
വരി 24:
നായികയായി അഭിനയിച്ച ആദ്യചിത്രം തെലുഗിലെ സംവിധായകനായ [[അനന്ദ് രാഗ]] സംവിധാനം ചെയ്ത ചിത്രമാണ്<ref>{{cite news |title=Baby Shamili debuts opposite Siddarth |url=http://www.indiaglitz.com/channels/telugu/article/41391.html |work=[[IndiaGlitz]] |date=10 September 2008 |accessdate=2008-10-11 }}</ref> . ഇതിലെ നായകന്‍ തെലുഗ് നടനായ [[സിദ്ധാര്‍ഥ്]] ആണ്.
 
== സ്വകാര്യ ജീവിതം ==
പ്രസിദ്ധ നടിയായ [[ബേബി ശാലിനി|ശാലിനിയുടെ]] ഇളയ സഹോദരിയാണ് ശ്യാമിലി.
 
 
== അവലംബം ==
 
{{Reflist}}
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
 
* [http://www.indiaglitz.com/channels/telugu/article/41391.html Indaglitz.com article]
"https://ml.wikipedia.org/wiki/ശ്യാമിലി" എന്ന താളിൽനിന്ന് ശേഖരിച്ചത്