"ശുകപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 4:
എടപ്പാളിലേയ്ക്കു കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനില്‍ നിന്നും 10 കി.മീ. ത്രിശൂര്‍, കുന്നംകുളം ബസ്സിലും, പൊന്നാനിയില്‍ നിന്നു 10 കി.മീ. പട്ടാമ്പി ബസ്സിലും, തൃശൂര്‍ റയില്‍വെ സ്റ്റേഷനില്‍ നിന്നും 40 കി.മീ. കോഴിക്കോടു ബസ്സിലും വരാവുന്നതാണു.
 
== ഐതിഹ്യം ==
ശുകമുനി തപസ്സനുഷ്ടിച്ച സ്ഥലമായതിയനാലാണ് ഈ പേരു വന്നതു എന്നൊരു ഐതിഹ്യമുണ്ട്. കൂടാതെ അറുപത്തിനാലു് ബ്രാഹ്മണഗ്രാമങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ശുകപുരം എന്നും വിശ്വസിക്കപ്പെടുന്നു.
പരശുരാമന്‍ ഉണ്ടാക്കിയ 32 ഗ്രാമങ്ങളില്‍ ഒന്നാണു ശുകപുരം എന്നും ഒരു ഐതിഹ്യം ഉണ്ടു.
 
== പ്രധാന ക്ഷേത്രങ്ങള്‍ ==
ശ്രീ ദക്ഷിണാമൂര്‍ത്തി ക്ഷേത്രം
ശ്രീ കുളങ്കര ദേവീ ക്ഷേത്രം
"https://ml.wikipedia.org/wiki/ശുകപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്