"ആയിഷ ഝുൽക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലൈഫ്ടൈം വര്‍ഗ്ഗം ചേര്‍ക്കുന്നു
(ചെ.) Robot: Cosmetic changes
വരി 2:
[[ബോളിവുഡ്]] ചലച്ചിത്ര രംഗത്തെ 1980-90 കാലഘട്ടത്തിലെ ഒരു നടിയായിരുന്നു '''ആയിഷ ഝുല്‍ക്ക''' ([[ഹിന്ദി]]: अयेशा झुल्का, [[ഉര്‍ദു]]: اَیّشا جھُلکا) (ജനനം: 28 ജൂലൈ) .
 
== അഭിനയജീവിതം ==
1980-90 കാലഘട്ടത്തില്‍ നായിക നടിയായിട്ട് ധാരാളം ചിത്രങ്ങളില്‍ ആയിഷ അഭിനയിച്ചിട്ടുണ്ട്. പിന്നീട് ഒരു ഇടവേളക്ക് ശേഷം 2005 ല്‍ സഹനടിയുടെ രൂപത്തില്‍ അഭിനയത്തിലേക്ക് തിരിച്ചുവരികയും ചെയ്തു. തന്റെ അഭിനയകാലത്ത് [[അക്ഷയ് കുമാര്‍|അക്ഷയ് കുമാറിനോടൊപ്പം]] അഭിനയിച്ച ''ഖിലാഡി'', [[അമീര്‍ ഖാന്‍|അമീര്‍ ഖാനിനോടൊപ്പം]] അഭിനയിച്ച ''ജോ ജീത വഹി സികന്ദര്‍'' എന്നീ ചിത്രങ്ങല്‍ ശ്രദ്ധേയമായവയാണ്. ''ജോ ജീത വഹി സികന്ദര്‍'' എന്ന ചിത്രത്തിലെ ''പെഹ്‌ല നശ'' എന്ന ഗാനം ആ സമയത്ത് വളരെ പ്രസിദ്ധമായതാണ്.
 
== ആദ്യ ജീവിതം ==
ആയിഷ ജനിച്ചത് [[ശ്രീനഗര്‍|ശ്രീനഗറില്‍]] ഒരു നേവി ഉദ്യോഗസ്ഥന്റെ മകളായിട്ടാണ് ജനിച്ചത്. വിദ്യഭ്യാസം പൂര്‍ത്തീകരിച്ചത് ഡെല്‍ഹിയിലാണ്. പിന്നീട് മുംബൈയിലേക്ക് മാറുകയും ചലച്ചിത്ര രംഗത്തേക്ക് വരികയും ചെയ്തു.
 
== സ്വകാര്യ ജീവിതം ==
ആയിഷ വിവാഹം ചെയ്തിരിക്കുന്നത് ഒരു ബിസ്സിനസ്സുകാ‍രനായ സമീര്‍ വാഷിയെ ആണ്. ഇവര്‍ മുംബൈയില്‍ സ്ഥിരതാമസമാണ്.
 
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
{{imdb name|id=0422586|name=Ayesha Jhulka}}
 
{{Lifetime|UNKNOWN||ജൂലൈ 28|}}
 
[[Categoryവര്‍ഗ്ഗം:ബോളിവുഡ് നടിമാര്‍]]
 
[[en:Ayesha Jhulka]]
"https://ml.wikipedia.org/wiki/ആയിഷ_ഝുൽക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്