"വെള്ളരിക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
വരി 1:
{{prettyurl|Vellarikundu}}
{{For|ഇതേ പേരിലുള്ള താലൂക്കിന്|വെള്ളരിക്കുണ്ട് താലൂക്ക്}}
{{ A Taluk in Kerala
{{Infobox settlement
| name = Vellarikkund
| native_nameofficial_name = വെള്ളരിക്കുണ്ട്
| native_name_langsettlement_type = mlTown
| other_namesubdivision_type = Country
| nicknamesubdivision_name = {{flag|India}}
| settlement_typesubdivision_type1 = പട്ടണംState
| image_skylinesubdivision_name1 = Balathode Town.jpg = [[Kerala]]
| image_altsubdivision_type2 = District
| image_captionsubdivision_name2 = [[Kasaragod]]
| pushpin_mapimage_skyline = IndiaBalathode Kerala#IndiaTown.jpg
| nameimage_alt = Vellarikkund
| pushpin_label_position = right
| pushpin_map_altnickname =
| foundermap_alt =
| pushpin_map_caption = കേരളത്തിൽ സ്ഥിതി ചെയ്യുന്നു
| latdmap_caption = 12
| latmpushpin_map = 21India Kerala
| lats pushpin_label_position = 50.4
| latNS pushpin_map_alt = N
| longd pushpin_map_caption = 75
| longmcoordinates = 17{{coord|12.36750|75.28313|display=inline,title}}
| longstimezone = 15.3[[indian standard time|IST]]
| longEWutc_offset1 = E+5:30
| postal_code_type = [[Postal Indexpostal Numbercode|PIN]]
| coordinates_display = inline,title
| subdivision_typepostal_code = രാജ്യം'''671534'''
| subdivision_namearea_code_type = {{flag|India}}Telephone code
| area_code = 0467'''04997'''
| subdivision_type1 = [[States and territories of India|സംസ്ഥാനം]]
| registration_plate = [[List of RTO districts in India#KL.E2.80.94Kerala|KL-79]]
| subdivision_name1 = [[കേരളം]]
| websiteother_name = Vellarikundu
| subdivision_type2 = [[List of districts of India|ജില്ല]]
| image_caption = വെള്ളരിക്കുണ്ട് ടൗൺ
| subdivision_name2 = [[കാസർഗോഡ് ജില്ല|കാസർഗോഡ്]]
}}
| established_title = <!-- Established -->
 
| established_date =
[[കേരളം|കേരളത്തിലെ]] [[കാസർഗോഡ് ജില്ല|കാസർഗോഡ്]] ജില്ലയിലെ ഒരു ചെറുപട്ടണമാണ് '''വെള്ളരിക്കുണ്ട്'''. [[ഒടയഞ്ചാൽ]]-[[ചെറുപുഴ]] റോഡിൽ [[ഒടയഞ്ചാൽ|ഒടയൻഞ്ചാലിനും]][[ചിറ്റാരിക്കൽ| ചിറ്റാരിക്കലിനും]] ഇടയിൽ സ്ഥിതി ചെയ്യുന്നു. ഈ ചെറുപട്ടണം [[ബളാൽ ഗ്രാമപഞ്ചായത്ത്|ബളാൽ പഞ്ചായത്തിലെ]] ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ്. [[മലബാർ കുടിയേറ്റം|മലബാർ കുടിയേറ്റത്തെ]] തുടർന്നാണ് വെള്ളരിക്കുണ്ടും സമീപ പ്രദേശങ്ങളും ജനനിബിഢമായത്.
| founder =
 
| named_for =
}} [[കേരളംഭീമനടി|കേരളത്തിലെ]]ഭീമനടി സംരക്ഷിത [[കാസർഗോഡ് ജില്ല|കാസർഗോഡ് ജില്ലയിലെവനം]] ഒരു ചെറുപട്ടണവും താലൂക്കുമാണ് '''വെള്ളരിക്കുണ്ട്'''. [[ഒടയഞ്ചാൽ]]-[[ചെറുപുഴ]] റോഡിൽ [[ഒടയഞ്ചാൽ| ഒടയൻഞ്ചാലിനും]] [[ചിറ്റാരിക്കൽ| ചിറ്റാരിക്കലിനും]] മിടയിൽ '''വെള്ളരിക്കുണ്ട്'''പട്ടണത്തിനടുത്ത് സ്ഥിതി ചെയ്യുന്നു. വെള്ളരിക്കുണ്ട് ആസ്ഥാനമായി [[ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്|ഈസ്റ്റ് എളേരി]], [[വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്|വെസ്റ്റ് എളേരി]], [[കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത്|കിനാനൂർ- കരിന്തളം]], [[കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത്|കോടോം-ബേളൂർ]], [[കള്ളാർ ഗ്രാമപഞ്ചായത്ത്|കള്ളാർ]], [[പനത്തടി ഗ്രാമപഞ്ചായത്ത്| പനത്തടി]], [[ബളാൽ ഗ്രാമപഞ്ചായത്ത്|ബളാൽ]] എന്നീ പഞ്ചായത്തുകളെ ഉൾപ്പെടുത്തി പുതിയ താലൂക്ക് രൂപീകരിച്ചിട്ടുണ്ട്. നേരത്തെ [[ഹോസ്ദുർഗ്ഗ് താലൂക്ക്|ഹോസ്ദുർഗ്ഗ് താലൂക്കിന്റെ]] ഭാഗമായിരുന്നു. ചെറുപട്ടണം [[ബളാൽ ഗ്രാമപഞ്ചായത്ത്|ബളാൽ പഞ്ചായത്തിലെ]] ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ്. [[മലബാർ കുടിയേറ്റം|മലബാർ കുടിയേറ്റത്തെ]] തുടർന്നാണ് വെള്ളരിക്കുണ്ടും സമീപ പ്രദേശങ്ങളും ജനനിബിഢമായത്. [[ഭീമനടി| ഭീമനടി സംരക്ഷിത വനം]] ഈ പട്ടണത്തിനടുത്ത് സ്ഥിതി ചെയ്യുന്നു. [[കാസർഗോഡ്]] ജില്ലയിലെ വികസിച്ചു കൊണ്ടിരിക്കുന്ന മലയോര പട്ടണങ്ങളിൽ ഒന്നാണ് വെള്ളരിക്കുണ്ട്.
| government_type =
 
| governing_body =
== പദോല്പത്തി ==
| unit_pref = Metric
| area_footnotes =
| area_rank =
| area_total_km2 =
| elevation_footnotes =
| elevation_m =
| population_total =
| population_as_of =
| population_rank =
| population_density_km2 = auto
| population_demonym =
| population_footnotes =
| demographics_type1 = ഭാഷ
| demographics1_title1 = ഔദ്യോഗികം
| demographics1_info1 = [[മലയാളം]], [[ഇംഗ്ലീഷ്]], [[തുളു]],[[കന്നഡ]]
| timezone1 = [[ഔദ്യോഗിക ഇന്ത്യൻ സമയം]]
| utc_offset1 = +5:30
| postal_code_type = [[Postal Index Number|PIN]]
| postal_code = [[671533]]
| area_code_type = ടെലിഫോൺ കോഡ്
| area_code = 0467
| വാഹന റെജിസ്ട്രേഷൻ = KL79
| blank1_name_sec1 = സമീപ റയിൽവേ സ്റ്റേഷൻ
| blank1_info_sec1 = [[നീലേശ്വരം]],[[കാഞ്ഞങ്ങാട്]]
| blank2_name_sec1 = [[ലോകസഭ]] മണ്ഡലം
| blank2_info_sec1 = [[Kasaragod (Lok Sabha constituency)|Kasaragod]]
| website =
| footnotes =
}} [[കേരളം|കേരളത്തിലെ]] [[കാസർഗോഡ് ജില്ല|കാസർഗോഡ് ജില്ലയിലെ]] ഒരു ചെറുപട്ടണവും താലൂക്കുമാണ് '''വെള്ളരിക്കുണ്ട്'''. [[ഒടയഞ്ചാൽ]]-[[ചെറുപുഴ]] റോഡിൽ [[ഒടയഞ്ചാൽ| ഒടയൻഞ്ചാലിനും]] [[ചിറ്റാരിക്കൽ| ചിറ്റാരിക്കലിനും]] മിടയിൽ '''വെള്ളരിക്കുണ്ട്''' സ്ഥിതി ചെയ്യുന്നു. വെള്ളരിക്കുണ്ട് ആസ്ഥാനമായി [[ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്|ഈസ്റ്റ് എളേരി]], [[വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്|വെസ്റ്റ് എളേരി]], [[കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത്|കിനാനൂർ- കരിന്തളം]], [[കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത്|കോടോം-ബേളൂർ]], [[കള്ളാർ ഗ്രാമപഞ്ചായത്ത്|കള്ളാർ]],[[പനത്തടി ഗ്രാമപഞ്ചായത്ത്| പനത്തടി]], [[ബളാൽ ഗ്രാമപഞ്ചായത്ത്|ബളാൽ]] എന്നീ പഞ്ചായത്തുകളെ ഉൾപ്പെടുത്തി പുതിയ താലൂക്ക് രൂപീകരിച്ചിട്ടുണ്ട്. നേരത്തെ [[ഹോസ്ദുർഗ്ഗ് താലൂക്ക്|ഹോസ്ദുർഗ്ഗ് താലൂക്കിന്റെ]] ഭാഗമായിരുന്നു. ഈ ചെറുപട്ടണം [[ബളാൽ ഗ്രാമപഞ്ചായത്ത്|ബളാൽ പഞ്ചായത്തിലെ]] ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ്. [[മലബാർ കുടിയേറ്റം|മലബാർ കുടിയേറ്റത്തെ]] തുടർന്നാണ് വെള്ളരിക്കുണ്ടും സമീപ പ്രദേശങ്ങളും ജനനിബിഢമായത്. [[ഭീമനടി| ഭീമനടി സംരക്ഷിത വനം]] ഈ പട്ടണത്തിനടുത്ത് സ്ഥിതി ചെയ്യുന്നു. [[കാസർഗോഡ്]] ജില്ലയിലെ വികസിച്ചു കൊണ്ടിരിക്കുന്ന മലയോര പട്ടണങ്ങളിൽ ഒന്നാണ് വെള്ളരിക്കുണ്ട്.
പേരിനു പിന്നിലെ ചരിത്രം
പഴയ കാലത്ത് വെള്ളരികൾ ധാരാളമായി വിളഞ്ഞിരുന്ന കുന്നുകൾക്കിടയിലുള്ള താഴ്ന്ന ഭൂപ്രദേശം എന്നതുകൊണ്ട് ഈ പ്രദേശം വെള്ളരിക്കുണ്ട് (കുണ്ട് - കുഴി, താഴ്ന്ന പ്രതലം എന്നർത്ഥം) എന്ന പേരിൽ അറിയപ്പെട്ടു.
 
==സംസ്കാരം==
[[മലയാളം|മലയാളമാണ്]] പ്രധാന ഭാഷയെങ്കിലും വളരെ ചെറിയ തോതിൽ തുളു, കന്നട, മറാത്ത എന്നീ ഭാഷകൾ സംസാരിക്കുന്നവരുണ്ട്. രണ്ടാം ലോക മഹായുദ്ധാരംഭത്തോടെ തിരുവിതാംകൂറിൽ ഉടലെടുത്ത കൊടിയ ദാരിദ്ര്യവും പട്ടിണിയും മൂലം മധ്യതിരുവിതാംകൂർ ഭാഗത്തുനിന്നുള്ള ക്രിസ്ത്യാനികൾ,പിള്ള നായർ , ഈഴവർ തുടങ്ങിയ സമുദായങ്ങൾ കൂട്ടത്തോടെ മലബാർ പ്രദേശങ്ങളിലേക്ക് കുടിയേറ്റം ആരംഭിച്ചു. വെള്ളരിക്കുണ്ടിലും പരിസര പ്രദേശങ്ങളിലും ഇതോടെ മലബാർ-തിരുവിതാംകൂർ സങ്കലനവും സാംസ്കാരിക രംഗത്തുണ്ടായി. ചില ആചാരാനുഷ്ഠാനങ്ങളിലും ഭക്ഷണക്രമങ്ങളിലും കർണ്ണാടക സ്വാധീനമുണ്ട്.
[[മലയാളം|മലയാളമാണ്]] പ്രധാന ഭാഷയെങ്കിലും വളരെ ചെറിയ തോതിൽ
 
തുളു, കന്നട, മറാത്ത എന്നീ ഭാഷകൾ സംസാരിക്കുന്നവരുണ്ട്. രണ്ടാം ലോക മഹായുദ്ധാരംഭത്തോടെ തിരുവിതാംകൂറിൽ ഉടലെടുത്ത കൊടിയ ദാരിദ്ര്യവും പട്ടിണിയും മൂലം മധ്യതിരുവിതാംകൂർ ഭാഗത്തുനിന്നുള്ള ക്രിസ്ത്യാനികൾ,പിള്ള നായർ , ഈഴവർ തുടങ്ങിയ സമുദായങ്ങൾ കൂട്ടത്തോടെ മലബാർ പ്രദേശങ്ങളിലേക്ക് കുടിയേറ്റം ആരംഭിച്ചു. വെള്ളരിക്കുണ്ടിലും പരിസര പ്രദേശങ്ങളിലും ഇതോടെ മലബാർ-തിരുവിതാംകൂർ സങ്കലനവും സാംസ്കാരിക രംഗത്തുണ്ടായി. ചില ആചാരാനുഷ്ഠാനങ്ങളിലും ഭക്ഷണക്രമങ്ങളിലും കർണ്ണാടക സ്വാധീനമുണ്ട്.
== ടൂറിസം ==
60 ഏക്കർ വിസ്തൃതിയുള്ള അപൂർവയിനം പക്ഷികളും മറ്റ് ചെറുമൃഗങ്ങളുമുള്ള ഒരു സ്ഥലമാണ് വെള്ളരികുണ്ടിലെ കമ്മാടം കാവ്.<ref>{{Cite web|url=http://old.travelkannur.com/|title=Travel Agency, Best of Homestay, Temple & Theyyam Tour Packages|access-date=2023-02-03|language=en-US}}</ref>
 
==സ്ഥാപനങ്ങൾ==
* വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ്
Line 86 ⟶ 60:
 
== ഗതാഗതം==
റോഡ് ഗതാഗത സംവിധാനം മാത്രമാണ് ലഭ്യമായിട്ടുള്ളത്.
അടുത്തുള്ള റെയിൽവേ സ്റ്റേഷൻ, നാഷണൽ ഹൈവേ [[നീലേശ്വരം]],
അടുത്തുള്ള സ്റ്റേറ്റ് ഹൈവേ [[സംസ്ഥാനപാത 59 (കേരളം)]] [[മാലോം]],
അടുത്തുള്ള എയർപോർട്ട് [[കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം]]
 
അടുത്തുള്ള* റെയിൽവേ സ്റ്റേഷൻ, നാഷണൽ ഹൈവേ- [[നീലേശ്വരം തീവണ്ടിനിലയം]],
== നിയമസഭാ മണ്ഡലം==
താലൂക്കിൽപ്പെട്ട വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി എന്നീ പഞ്ചായത്തുകൾ തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിലും ബാക്കിയുള്ള പഞ്ചായത്തുകൾ കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലും ഉൾപ്പെടുന്നു. വെള്ളരിക്കുണ്ട് ആസ്ഥാനമായി നിയമസഭാ മണ്ഡലം നിലവിൽ വരണമെന്നത് നാട്ടുകാരുടെ നിരന്തര ആവശ്യമാണെങ്കിലും ശേഷിയുള്ള രാഷ്ട്രീയ പ്രവർത്തകരുടേയും നേതൃത്വത്തിന്റേയും അഭാവം അതിനു വിലങ്ങുതടിയാണ്
 
അടുത്തുള്ള* സ്റ്റേറ്റ് ഹൈവേ - [[സംസ്ഥാനപാത 59 (കേരളം)]] [[മാലോം]],
 
അടുത്തുള്ള* എയർപോർട്ട് - [[കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം]]
 
== നിയമസഭാ മണ്ഡലം==
[[വർഗ്ഗം:കാസർഗോഡ് ജില്ലയിലെ താലൂക്കുകൾ]]
താലൂക്കിൽപ്പെട്ട വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി എന്നീ പഞ്ചായത്തുകൾ തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിലും ബാക്കിയുള്ള പഞ്ചായത്തുകൾ കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലും ഉൾപ്പെടുന്നു. വെള്ളരിക്കുണ്ട് ആസ്ഥാനമായി നിയമസഭാ മണ്ഡലം നിലവിൽ വരണമെന്നത് നാട്ടുകാരുടെ നിരന്തര ആവശ്യമാണെങ്കിലും ശേഷിയുള്ള രാഷ്ട്രീയ പ്രവർത്തകരുടേയും നേതൃത്വത്തിന്റേയും അഭാവം അതിനു വിലങ്ങുതടിയാണ്
 
== അവലംബം ==
<references />
 
== പുറത്തേക്കുള്ള കണ്ണികൾ ==
 
* [https://www.vellarikundu.com/p/blog-page_34.html വെള്ളരിക്കുണ്ട് ടൂറിസം | Vellarikundu News]
"https://ml.wikipedia.org/wiki/വെള്ളരിക്കുണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്