"വി.കെ. ശ്രീകണ്ഠൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 25:
== ജീവിത രേഖ ==
വിദ്യാർത്ഥി പ്രസ്ഥാനമായ [[കേരള സ്റ്റുഡന്റ്സ് യൂണിയൻ|കെ.എസ്.യു]] വിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. 1993-ൽ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റായി.മീറത്തിലെ ശോഭിത് സർവകലാശാലയിൽ നിന്നും BA ഹിസ്റ്ററി ബിരുദം നേടി.2012 മുതൽ [[കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി|കെ.പി.സി.സി]] സെക്രട്ടറിയായ വി.കെ. ശ്രീകണ്ഠൻ ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ അമരക്കാരനാകുന്നത് ദീർഘമായ സംഘടനാ പ്രവർത്തന പരിചയത്തിന്റെ പിൻബലത്തിലാണ്. സംഘടനാ പ്രവർത്തകൻ എന്നതിനപ്പുറം പാലക്കാട്ടെയും പ്രത്യേകിച്ച് സ്വദേശമായ [[ഷൊർണൂർ|ഷൊർണൂരിലെയും]] ജനകീയ പ്രശ്നങ്ങളിൽ സജീവ സാന്നിദ്ധ്യമാണ് വി.കെ. ശ്രീകണ്ഠൻ. 2000 മുതൽ [[ഷൊർണൂർ]] മുനിസിപ്പാലിയിറ്റിയിലെ കോൺഗ്രസ് അംഗം. 2005, 2010, 2015 വർഷങ്ങളിൽ തുടർച്ചയായി ഷൊർണൂർ മുനിസിപ്പാലിറ്റിയിലേക്ക് മത്സരിച്ച് ജയിച്ചു. നിലവിൽ ഷൊർണൂർ മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ്. [[യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്|കാലിക്കറ്റ് യൂണിവേഴ്സിറ്റി]] സെനറ്റ് അംഗമായും കാർഷിക സർവ്വകലാശാല ജനറൽ കൗൺസിൽ അംഗമായും പ്രവത്തിച്ചിട്ടുണ്ട്. 2011ൽ [[ഒറ്റപ്പാലം നിയമസഭാമണ്ഡലം|ഒറ്റപ്പാലത്ത്]] നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിച്ചു എങ്കിലും പരാജയപ്പെട്ടു. [[ചേലക്കര നിയമസഭാമണ്ഡലം|ചേലക്കര മണ്ഡലത്തിൽ]] നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിട്ടുള്ള മുൻ വനിതാ കമ്മിഷൻ അംഗം കൂടിയായ പ്രഫ. കെ.എ. തുളസിയാണ് ഭാര്യ. എം.കൊച്ചുകൃഷ്ണൻ നായർ, വി. കാർത്യായനി അമ്മ എന്നിവരാണ് മാതാപിതാക്കൾ. രാഗിണി ഏക സഹോദരി ആണ്.. എംപി എന്ന നിലയിൽ പാലക്കാട് ടൗൺ റെ യിൽ പിറ്റ് ലൈൻ,മലബാറിലേക്ക് 5000കോടിയുടെ ആറുവരി ഗ്രീൻ ഫീൽഡ് ഹൈവേ, അട്ടപ്പാടി ആദിവാസി
കൊച്ചി-
== നേട്ടങ്ങൾ <ref>http://www.sreekandan.com/profile.html</ref> ==
|