"ത്രിദോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 10:
 
 
=== ത്രിദോഷ [[സിദ്ധാന്തം]] ===
 
ആയുസ്സിന്റെ വേദമെന്ന നിലയ്ക്ക്‌ [[ജനനം]] മുതല്‍ [[മരണം]] വരെയുള്ള ശരീരത്തിന്റെ അവസ്ഥകളും അനുഭവങ്ങളുമാണ്‌ ആയുര്‍വ്വേദത്തിന്റെ വിഷയം.
വരി 16:
മറ്റേതു വസ്തുവിനേയും പോലെ ശരീരവും ശരീരത്തിലെ ഓരോ [[ആണു]]വും - [[ഭ്രൂണം|ഭ്രൂണാവസ്ഥ]] മുതല്‍ [[മരണം]] വരെ<ref>Tridosha Theory, V V Subramanya Sastri, [http://www.aryavaidyasala.com/ Arya Vaidya Sala, Kottakkal.]
1p30</ref> [[പഞ്ചഭൂതങ്ങള്‍|പഞ്ചഭൂതങ്ങളാല്‍]] നിര്‍മ്മിതമാണ്‌.
ഉണ്ടായതോടെയുള്ള നിലനില്‍പ്പ്‌ മരിക്കുന്നതോടെ ഇല്ലാതാകുന്നു. ഇതിനിടയിലുള്ള അവസ്ഥകള്‍ [[വൃദ്ധി]]യും(പുഷ്ടി) [[പരിണാമം|പരിണാമവും]] ക്ഷയവുമാകുന്നു.<ref>Tridosha Theory, V V Subramanya Sastri, [http://www.aryavaidyasala.com/ Arya Vaidya Sala, Kottakkal.]p31, ആയുര്‍വ്വേദ പരിചയം, കെ രാഘവന്‍ തിരുമുല്പാട്, [http://www.nagarjun.com/ നാഗാര്‍ജ്ജുന റിസേര്‍ച്ച് ഫൌണ്ടേഷന്‍.]p67</ref>, ഈ മൂന്നു പ്രക്രിയകളും ശരീരത്തിലെ ഓരോ അണുവിലും നടക്കുന്നു.
ഇത്‌ ശരീരത്തില്‍ നടക്കുന്ന പോഷകവും പാചകവും ചാലകവുമായ പ്രക്രിയകളുടെ ഫലമാണ്‌. ഈ മൂന്നു പ്രക്രിയകളെ നിര്‍വ്വഹിക്കുന്നവയായി ശരീരത്തില്‍ മൂന്നു ഭാവങ്ങള്‍ സങ്കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. അവയെയാണ്‌ ദോഷങ്ങള്‍ എന്നു പറയുന്നത്‌.
 
വരി 41:
 
|-
| വാതം
| ആകാശം, വായു
| [[രജസ്സ്‌]]
വരി 53:
| [[തമസ്സ്‌]]
 
|}
 
ദോഷം എന്ന ശബ്ദത്തിന്‌ പ്രവര്‍ത്തിപ്പിക്കുന്നതെന്നും, ദുഷിപ്പിക്കുന്നതെന്നും അര്‍ത്ഥമുണ്ട്‌. സന്തുലിതാവസ്ഥയില്‍ ദോഷങ്ങള്‍ പരസ്പര പൂരകങ്ങളായി ആരോഗ്യത്തെയും(സമദോഷ സ്ഥിതിയില്‍ ദോഷങ്ങളെ ധാതുക്കള്‍ എന്നും പറയുന്നു) അസന്തുലിതാവസ്ഥയില്‍ രോഗങ്ങളേയും സൂചിപ്പിക്കുന്നു.
 
=== വാതം ===
''വ ഗതി ഗന്ധന്ന്യോഃ''. ''ഗതി'' എന്ന വാക്കിന്‌ ചലിക്കുക, ഇളകുക, ഗമിക്കുക മുതലായ അര്‍ത്ഥങ്ങള്‍ പറയാം. ''ഗന്ധനം'' എന്നാല്‍ അറിയിക്കുക, സൂചിപ്പിക്കുക മുതലായ അര്‍ത്ഥങ്ങള്‍.
 
വരി 65:
 
 
=== പിത്തം ===
 
ദുഷിക്കലും ക്ഷയിക്കലും ജീവനുള്ള വസ്തുക്കളുടെ നൈസര്‍ഗ്ഗിക സവിശേഷതയാണ്‌. കൃത്യമായ പചന-പകന പ്രക്രിയകളിലൂടെ ഇത്‌ ഒരു പരിധി വരെ നിയന്ത്രിക്കുവാനാകും. ഒരു വ്യക്തിക്ക്‌ തന്റെ ശരീരത്തിലെ ജീവന്‍ നിലനിര്‍ത്തുവാന്‍ പോഷക സമൃധമായ ഭക്ഷണം അത്യാവശ്യമാണ്‌. ''അവന്റെ ഭൗതിക ശരീരം ഭക്ഷണത്തിന്റെ ഉല്‍പ്പന്നമാണ്‌''.<ref> Tridosha Theory, V V Subramanya Sastri, [http://www.aryavaidyasala.com/ Arya Vaidya Sala, Kottakkal.]p90</ref>
 
''തപ്‌'' എന്ന സംസ്കൃത ധാതുവില്‍ നിന്ന് രൂപപ്പെട്ടതാണ്‌ പിത്തം എന്ന ശബ്ദം. അതിന്‌ മൂന്ന് അര്‍ത്ഥങ്ങളാണ്‌.
വരി 75:
Tridosha Theory, V V Subramanya Sastri, [http://www.aryavaidyasala.com/ Arya Vaidya Sala, Kottakkal.]p91</ref>
 
=== കഫം (ശ്ലേഷ്മ, ബല, ഓജസ്സ്‌, ബലശ, സോമ) ===
 
കഫം ജലത്തില്‍ നിന്ന് ഉല്‍പ്പന്നമാകുന്നു. ''കേന ജലാദി ഫലാതി ഇതിഃ കഫഃ'' <ref>
വരി 81:
Tridosha Theory, V V Subramanya Sastri, [http://www.aryavaidyasala.com/ Arya Vaidya Sala, Kottakkal.]p135</ref> കൂട്ടിച്ചേര്‍ക്കുക, ഒരുമിച്ചുവയ്ക്കുക തുടങ്ങിയ അര്‍ത്ഥങ്ങളുള്ള ''സ്ലിഷ്‌ ആലിംഗനേ'' എന്ന വാക്കില്‍ നിന്ന് ഉത്ഭവം. എതിരാളികളെ(രോഗങ്ങള്‍) ചെറുത്ത്‌ തോല്‍പ്പിച്ച്‌ ശരീര പ്രവൃത്തികള്‍ മുറയ്ക്ക്‌ നടത്തുന്നതിനാല്‍ ''ബല'' എന്നും അറിയുന്നു. രോഗാവസ്ഥയില്‍ കഫം, ശരീരം പുറത്തേക്കു തള്ളുന്ന ''മലം''(ദുഷിച്ചത്‌) ആണ്‌.
 
=== അവലംബം ===
<references/>
 
[[Categoryവര്‍ഗ്ഗം:ആയുര്‍വേദം]]
"https://ml.wikipedia.org/wiki/ത്രിദോഷങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്