"ലുധിയാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: bn, bpy, de, fi, fr, he, hi, id, it, ja, lt, new, nl, no, pa, pam, pl, pt, ro, ru, sa, sv, ta, tl, uk, vi, zh
(ചെ.) Robot: Cosmetic changes
വരി 22:
 
 
== ഭൂമിശാസ്ത്രം ==
ലുധിയാന സ്ഥിതി ചെയ്യുന്നത് {{coord|30.9|N|75.85|E|}} അക്ഷാംശരേഖാംശത്തിലാണ്. <ref>[http://www.fallingrain.com/world/IN/23/Ludhiana.html Falling Rain Genomics, Inc - Ludhiana]</ref>. ശരാശരി സമുദ്രനിരപ്പില്‍ നിന്ന് 244&nbsp;metres (798&nbsp;ft) ഉയരത്തില്‍ ആണ് സ്ഥിതി ചെയ്യുന്ന്ത്.
 
== സ്ഥിതിവിവരക്കണക്കുകള്‍ ==
 
2001 ലെ [[census|കണക്കെടുപ്പ്]] പ്രകാരം ,<ref>{{GR|India}}</ref> ഇവിടുത്തെ ജനസംഖ്യ 1,395,053 ആണ്. ഇതില്‍ 57% പുരുഷരും, ബാക്കി 43% സ്ത്രീകളുമാണ്. ഇവിടുത്തെ പ്രധാന മതങ്ങള്‍ [[Hinduism|ഹിന്ദുമതവും]], [[Sikhism|സിഖ് മതവുമാണ്]]. 1947 ലെ ഇന്ത്യയുടെ വിഭജനത്തിനു മുന്‍പായി ഇവിടെ ധാരാളം മുസ്ലിമുകള്‍ താമസിച്ചിരുന്നു. ഇവിടെയുണ്ടായ വിപ്ലവം മൂലം അവര്‍ക്ക് വിഭജനകാലഘട്ടത്തില്‍ വിട്ടൂപോകേണ്ടി വന്നു. പഞ്ചാബി ആണ് ഇവിടുത്തെ പ്രധാന സംസാര ഭാഷ. കൂടാതെ ഹിന്ദി, ഇംഗ്ലീഷ് എന്നിവയും ഉപയോഗിച്ചു വരുന്നു.
 
 
== പ്രശസ്തര്‍ ==
ലുധിയാനയില്‍ ജനിച്ച ചില പ്രശസ്തര്‍ താഴെപ്പറയുന്നവരാണ്.
 
=== നടന്മാര്‍ ===
* [[Bobby Deol|ബോബി ഡിയോള്‍]]
* [[Sunny Deol|സണ്ണി ഡിയോള്‍]]
വരി 42:
* [[Juhi Chawla|ജുഹി ചാവ്ല]]
 
== കാലാവസ്ഥ ==
{{Infobox Weather
|metric_first= <!--Entering Yes will display metric first. Leave blank for imperial-->
വരി 93:
 
 
== അവലംബം ==
{{reflist}}
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
*[http://www.myludhiana.com/ എന്റെ ലുധിയാന]
*[http://www.ludhianamarket.com/mycity/history.asp ലുധിയാന എന്റെ പട്ടണം]
"https://ml.wikipedia.org/wiki/ലുധിയാന" എന്ന താളിൽനിന്ന് ശേഖരിച്ചത്