"ആയുർവേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 11:
 
ആയുസ്സിന്റെ പരിപാലനത്തെ കുറിച്ച് അറിവും, അതു ലഭിക്കാനുള്ള ഉപായവും വളരെ ലളിതമാ‍യ രീതിയിൽ വിവരിച്ചിട്ടുള്ള ഒരു പ്രാചീന ജീവശാസ്ത്രമാണ് ആയുർവേദം{{cn}}. ആയുർവേദത്തിന്റെ അടിസ്ഥാനം ത്രിദോഷ സിദ്ധാന്തമാണ്. വാത-പിത്ത-കഫങ്ങൾ ആണ് ത്രിദോഷങ്ങൾ. അവയുടെ അസന്തുലിതാവസ്ഥയാണ് രോഗകാരണം എന്നാണ് ആയുർവേദ സിദ്ധാന്തം. ദോഷങ്ങളുടെ സമാവസ്ഥയാണ് ആരോഗ്യം.<ref>{{Cite web|url=https://www.ayurveda.com/ayurveda-a-brief-introduction-and-guide/|title=Ayurveda: A Brief Introduction and Guide {{!}} The Ayurvedic Institute|access-date=2022-08-13|last=admin|date=2021-08-24|language=en-US}}</ref>
 
പ്രാചീന ഗ്രീക്കിൽ ബി. സി. 400 കാലഘട്ടത്തിൽ നിലനിന്ന നാലു ഹ്യൂമറുകളുടെ അസന്തുലിതാവസ്ഥയാണ് രോഗങ്ങളുടെ കാരണം എന്ന സിദ്ധാന്തത്തിനു സമാനമായ സിദ്ധാന്തമാണ് ആയുർവ്വേദത്തിലെ ത്രിദോഷസിദ്ധാന്തം. വില്യം ഹാർവി 1628 -ൽ രക്തചംക്രമണവ്യവസ്ഥ കണ്ടെത്തിയതോടെ ത്രിദോഷസിദ്ധാന്തം തെറ്റാണെന്നു തെളിഞ്ഞു. പിന്നീട് രോഗങ്ങൾക്കു കാരണമായ സൂക്ഷ്മജീവികളെയും മനുഷ്യർ കണ്ടെത്തി.
 
പ്രാചീനകാലത്തെ മനുഷ്യരുടെ വിശ്വാസങ്ങളെ ആശ്രയിച്ച് ഉണ്ടാക്കിയതായതുകൊണ്ട് സ്ത്രീവിരുദ്ധത, ജാതീയമായ വേർതിരിവുകൾ, തുടങ്ങി സാമൂഹ്യവിരുദ്ധമായ നിരവധി ആശയങ്ങളുടെ ഒരു സമാഹരമാണ് ആയുർവ്വേദഗ്രന്ധങ്ങൾ. ഇന്ന് ഇതിന് ചരിത്രത്തിന്റെ സ്ഥാനം മാത്രമേ ഉള്ളൂ.
 
== പേരിനു പിന്നിൽ ==
Line 40 ⟶ 44:
 
ഇവ സമതുലിതാവസ്ഥയിലായിരിക്കുമ്പോൾ നമ്മൾ അനുഭവിക്കുന്ന അവസ്ഥയാണ് ആരോഗ്യം. ത്രിദോഷങ്ങളിൽ ഏതെങ്കിലും ഒന്നൊ, രണ്ടോ, അല്ലെങ്കിൽ മൂന്നുമോ, കൂടുകയൊ കുറയുകയോ ചെയ്താൽ ഉണ്ടാകുന്ന അവസ്ഥയാണ് രോഗം.
 
പ്രാചീന ഗ്രീക്കിൽ ബി. സി. 400 കാലഘട്ടത്തിൽ നിലനിന്ന നാലു ഹ്യൂമറുകളുടെ അസന്തുലിതാവസ്ഥയാണ് രോഗങ്ങളുടെ കാരണം എന്ന സിദ്ധാന്തത്തിനു സമാനമായ സിദ്ധാന്തമാണ് ആയുർവ്വേദത്തിലെ ത്രിദോഷസിദ്ധാന്തം. മനുഷ്യശരീരത്തെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും അറിവില്ലാതിരുന്ന കാലത്ത് ലോകത്ത് ആകമാനം ഇത്തരം സിദ്ധാന്തങ്ങൾ നിലനിന്നിരുന്നു. വില്യം ഹാർവി 1628 -ൽ രക്തചംക്രമണവ്യവസ്ഥ കണ്ടെത്തിയതോടെ ത്രിദോഷസിദ്ധാന്തം തെറ്റാണെന്നു തെളിഞ്ഞു.
 
=== വാതം ===
വാതം എന്ന ശരീര ഘടനയ്ക്കുള്ള രണ്ട്‌ പ്രധാന കൃത്യങ്ങൾ ചേഷ്ടയും ജ്ഞാനവും ആണന്ന് പൊതുവായി തരംതിരിക്കാം. ശരീരത്തിൽ ചേഷ്ടകൾ പേശികളുടെ ചുരുങ്ങലും വലിയലും നിമിത്തമാണുണ്ടാകുന്നത്‌. പഞ്ചേന്ദ്രിയങ്ങളിൽ നിന്നുള്ള ജ്ഞാനസ്വീകരണം മുതലായവ ജ്ഞാനമായി കാണാം. രൂക്ഷ, ലഘു, ശീത, ഖര ഗുണങ്ങളായി അത് തരംതിരിച്ചിരിക്കുന്നു.
"https://ml.wikipedia.org/wiki/ആയുർവേദം" എന്ന താളിൽനിന്ന് ശേഖരിച്ചത്