"ജ്യോതിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിഭാഗം
(ചെ.) Robot: Cosmetic changes
വരി 31:
ജ്യോതികയുടെ ആദ്യ ചിത്രം ഹിന്ദി ചിത്രമായ ''ഡോലി സജാകെ രഖന'' എന്ന ആണ്. ഇത് സംവിധാനം ചെയ്തത് [[പ്രിയദര്‍ശന്‍]] ആണ്. ഇതില്‍ [[അക്ഷയ് ഖന്ന]] ആയിരുന്നു ജ്യോതികയുടെ നായകന്‍. ഈ ചിത്രം ശരാശരി വിജയമായിരുന്നു എങ്കിലും പിന്നീട് ജ്യോതികക്ക് തമിഴില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയും ചെയ്തു. മികച്ച പുതുമുഖത്തിനുള്ള തമിഴ് ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ആദ്യത്തെ തമിഴ് ചിത്രം [[സൂര്യ ശിവകുമാര്‍|സൂര്യ]] നായകനായി ''പൂവെല്ലാം കെട്ടുപ്പാര്‍'' ആയിരുന്നു. പിന്നീട് ഒരു പാട് വിജയ ചിത്രങ്ങളില്‍ അഭിനയിച്ചു. ഏറ്റവും വിജയ ചിത്രം എന്ന് പറയാവുന്നത് [[രജനികാന്ത്]] ഒന്നിച്ചഭിനയിച്ച [[ചന്ദ്രമുഖി]] എന്ന ചിത്രമാണ്.
== അവലംബം ==
{{reflist}}
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
 
*[http://jyothika.2ya.com Jyothika FanSite]
വരി 41:
* {{imdb name|id=0433392|name=Jyothika}}
{{Lifetime|1978||‌ഒക്ടോബര്‍ 18|}}
 
[[Categoryവര്‍ഗ്ഗം:തമിഴ് നടിമാര്‍]]
 
[[pl:Jyothika Saravanan]]
"https://ml.wikipedia.org/wiki/ജ്യോതിക" എന്ന താളിൽനിന്ന് ശേഖരിച്ചത്