"സലീം കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎സിനിമാ ജീവിതം: മരണവാർത്ത അവലംബം ചേർത്തു.
വരി 30:
 
== ജീവിതരേഖ ==
1969 ഒക്ടോബർ 9-ന് [[എറണാകുളം ജില്ല]]യിലെ [[വടക്കൻ പറവൂർ|വടക്കൻ പറവൂരിൽ]] ഗംഗാധരൻ-കൗസല്യ ദമ്പതികളുടെ ഇളയ മകനായി ജനിച്ച സലിം കുമാർ വടക്കൻ പറവൂരിലുള്ള ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂളിലും ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിലുമായിട്ടാണ് സലീം കുമാർ തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് [[മാല്യങ്കര]] എസ്.എൻ.എം.കോളേജിലെ പ്രീഡിഗ്രി വിദ്യാഭ്യാസത്തിനുശേഷം [[എറണാകുളം]] [[മഹാരാജാസ് കോളജ്|മഹാരാജാസ് കോളേജിൽ]] നിന്നും അദ്ദേഹം ബിരുദമെടുത്തു. [[മഹാത്മാഗാന്ധി സർവ്വകലാശാല]] യുവജനോത്സവത്തിൽ മി​​മി​​ക്രി​​യി​​ൽ മൂന്നു തവണ ഇദ്ദേഹം വിജയിയായിരുന്നിട്ടുണ്ട്.<ref name=":4">{{Cite web|url=https://www.madhyamam.com/weekly/culture/film-and-theatre/salim-kumar-interview-909922|title=മഅ്​ദനി, അയ്യൻകാളി, കർഷക സമരം, ഭീകരവാദം... സലിംകുമാർ നിലപാടുകളും ജീവിതവും തുറന്ന്​ പറയുന്നു {{!}} Madhyamam|access-date=2022-12-15|last=കു​മാ​ർ|first=രൂ​പേ​ഷ്​|date=2022-01-14|language=ml}}</ref>
 
സലിംകുമാർ തന്റെ മിമിക്രി ജീവിതം ആരംഭിച്ചത് [[കൊച്ചിൻ കലാഭവൻ|കൊച്ചിൻ കലാഭവനിലാണ്]]. പിന്നീട് ഇദ്ദേഹം [[കൊച്ചിൻ സാഗർ]] എന്ന മിമിക്രി ഗ്രൂപ്പിൽ ചേർന്നു. [[ഏഷ്യാനെറ്റ്|ഏഷ്യാനെറ്റിൽ]] മുൻപ് പ്രക്ഷേപണം ചെയ്തിരുന്ന ''കോമിക്കോള'' എന്ന പരിപാടിയിൽ ഇദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.കാർഷിക രംഗത്തും സലിംകുമാർ സജീവമാണ്. സോഷ്യൽ മീഡിയയിലൂടെ ജീവിച്ചിരിക്കുമ്പോൾ തന്നെ ഇദ്ദേഹത്തിന്റെ മരണവാർത്ത പ്രചരിപ്പിക്കുയും ചെയ്തു അത് ഒരു വിവാദമാകുകയും ചെയ്തു.<ref>{{Cite web|url=https://www.mathrubhumi.com/movies-music/news/actor-salim-kumar-sarcastic-facebook-post-on-fake-news-regarding-his-death-memes-trolls-movies-1.4722714|title=മരിച്ചുപോയെന്ന് പറഞ്ഞവരോട് ഞാൻ ക്ഷമിച്ചിരിക്കുന്നു; സലീം കുമാർ|access-date=2022-12-15|language=en}}</ref>
വരി 56:
 
== വ്യക്തിജീവിതം ==
അ​​ച്ഛ​ന്റെ പേ​​ര് ഗം​​ഗാ​​ധ​​ര​​ൻ.<ref name=":4" /> അമ്മ കൗസല്ല്യ.<ref>{{Cite web|url=https://malayalam.filmibeat.com/features/actor-salim-kumar-open-up-about-his-mother-demise-old-video-goes-viral-087955.html|title=സലീം കുമാർ|access-date=15 December 2022|last=ഫീൽമി ബീറ്റ്|website=ഫീൽമി ബീറ്റ്|publisher=ഫീൽമി ബീറ്റ്}}</ref> സുനിതയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. 1996 സെപ്തംബർ 14നാണ് സലിം കുമാറും സുനിതയും വിവാഹിതരാകുന്നത്.<ref name=":0" /> ചന്തു, ആരോമൽ എന്നിവരാണ് മക്കൾ.
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/സലീം_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്