"മുഖ്തദാ സ്വദ്‌ർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: bg:Муктада ал-Садр
(ചെ.) Robot: Cosmetic changes
വരി 1:
[[ഇറാഖ്|ഇറാഖിലെ]] പ്രമുഖ ശിയാ നേതാവും അധിനിവേശ വിരുദ്ധ പോരാളിയും ചെറുത്തുനില്‍‌പ്പ് പ്രസ്ഥാനമായ [[ജെയ്ഷുല്‍ മഹ്ദി|ജെയ്ഷുല്‍ മഹ്ദിയുടെ]] നേതാവുമാണ് മുഖ്തദാ സ്വദ്‌‌ര്‍ . യഥാര്‍‌ത്ഥ നാമം '''സയ്യിദ് മുഖ്തദാ മുഹമ്മദ് മുഹമ്മദ് സ്വാദിഖ് ബാഖിര്‍ അല്‍-സദ്‌ര്‍''' ([[അറബി]]- '''السيد مقتدى محمد محمد صادق باقر الصدر'''). ശിയാ നേതാവായ [[മുഹമ്മദ് സാദിഖ് അല്‍-സദ്‌ര്‍|മുഹമ്മദ് സാദിഖ് അല്‍-സദ്‌റിന്‍റെ]] മകനും [[ലെബനന്‍|ലെബനാനിലെ]] [[അമല്‍]] പാര്‍‌ട്ടിയുടെ സ്ഥാപകനായ [[മൂസാ സ്വദ്‌ര്‍|മൂസാ സ്വദ്‌റിന്‍റെ]] പിതൃവ്യപുത്രനുമാണ്. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ഇസ്ലാമിക ചിന്തകനുമായിരുന്ന [[മുഹമ്മദ് ബാഖിര്‍ സദ്‌ര്‍]] ഇദ്ദേഹത്തിന്‍റെ അമ്മാവനാണ്. [[നജഫ്|നജഫിലെ]] പ്രസിദ്ധമായ [[ഹൗസ|ഹൗസയില്‍]] നിന്നും [[ഹുജ്ജതുല്‍ ഇസ്ലാം]] ബിരുദം നേടിയിട്ടുണ്ട്. ഇപ്പോള്‍ നജഫിലെ സെമിനാരിയില്‍ [[ആയത്തുല്ലാ]] പദവിക്കു വേണ്ടിയുള്ള പഠനത്തിലാണ്.
 
പിതാവായ [[മുഹമ്മദ് സാദിഖ് അല്‍‌-സദ്‌ര്‍]] ഇറാഖ് ഭരണാധികാരിയായിരുന്ന [[സദ്ദാം ഹുസൈന്‍|സദ്ദാം ഹുസൈന്‍റെ]] ഭരണകാലത്ത് കൊല്ലപ്പെട്ടു. അദ്ദേഹത്തിന്‍റെ മരണത്തിന് പിന്നില്‍ സദ്ദാം ഹുസൈന്‍‍ ആണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
 
== രാഷ്ട്രീയ ജീവിതം ==
സദ്ദാം ഹുസൈന്‍ ഭരണകൂടത്തിന്‍റെ തകര്‍‍ച്ചക്കു ശേഷം [[ഇറാഖിലെ അമേരിക്കന്‍ അധിനിവേശം|അമേരിക്കന്‍ അധിനിവേശത്തിനെതിരെ]] പോരാടുന്നതിനു വേണ്ടി [[ജെയ്ഷുല്‍ മഹ്ദി]] എന്ന പേരില്‍ ഒരു സായുധസംഘടന രൂപീകരിക്കുന്നതോടെയാണ് മുഖ്തദ അല്‍-സദ്‌ര്‍ ഇറാഖിനകത്തും പുറത്തും പ്രസിദ്ധനാകുന്നത്. പിന്നീട് [[അല്‍ഹൗസന്നാത്വിഖ]] എന്ന പേരില്‍ ഒരു വാരികയും പ്രസിദ്ധീകരണമാരം‌ഭിച്ചു. അധിനിവേശ സൈന്യത്തിനെതിരായ വികാരമിളക്കി വിടുന്നു എന്ന പേരില്‍ ഇറാഖിലെ അമേരിക്കന്‍ അധികാരിയായിരുന്ന [[പോള്‍ ബ്രെമര്‍]] വാരിക 60 ദിവസത്തേക്ക് പൂട്ടിയിട്ടിരുന്നു.
 
"https://ml.wikipedia.org/wiki/മുഖ്തദാ_സ്വദ്‌ർ" എന്ന താളിൽനിന്ന് ശേഖരിച്ചത്