"കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.1 |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 17:
കേരളത്തിലെ പ്രസിദ്ധനായ [[തച്ചുശാസ്ത്രം|തച്ചുശാസ്ത്രവിദഗ്ദ്ധനായിരുന്നു]] '''കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്''' (ജനനം: 1891 ഏപ്രിൽ 20, മരണം: 1981 ആഗസ്ത് 31). തച്ചുശാസ്ത്രഗ്രന്ഥകർത്താവ് എന്ന നിലയിലും ഇദ്ദേഹം പ്രസിദ്ധനാണ്. [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[കുന്നംകുളം|കുന്നുംകുളത്തെ]] കാണിപ്പയ്യൂര്‍ മനയാണ് ഇദ്ദേഹത്തിന്റെ ഗൃഹം. ഇദ്ദേഹത്തിന്റെ പേരമകൻ [[കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്|കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടും]] പ്രശസ്തനായ ഒരു തച്ചുശാസ്ത്രവിദഗ്ദ്ധനാണ്. കൊച്ചി രാജാവിന്റെ ആസ്ഥാന വാസ്തുവിദ്യാ ഉപദേഷ്ടകരായിരുന്നു കാണിപ്പയ്യൂർ മനയിലെ നമ്പൂതിരിമാർ.<ref>http://www.namboothiri.com/articles/vaasthuvidya.htm</ref>
==ജനനം ബാല്യം ==
മലയാളവർഷം 1066 മീനം 9 (1891 ഏപ്രിൽ 20) തിങ്കളാഴ്ച പൂരം നക്ഷത്രത്തിൽ
ബ്രാഹ്മണൻമാരിൽ മാത്രം ഒതുങ്ങിയിരുന്ന പല പൂജാവിധികളും ആചാരങ്ങൾ പുസ്തകരൂപത്തിൽ [[സംസ്കൃതം|സംസ്കൃതത്തിൽ]] നിന്ന് [[മലയാളം|മലയാളത്തിലേക്ക്]] വിവർത്തനം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ തച്ചുശാസ്ത്രവിധികൾ എല്ലാം തന്നെ ഒരു പുസ്തക രൂപത്തിലാക്കുകയും അത്
1970-ലെ അഗ്നിബാധയ്ക്കുശേഷം [[ഗുരുവായൂർ ക്ഷേത്രം]] പുനരുദ്ധാരണം ചെയ്തത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. കൊല്ലവർഷം 1157 ചിങ്ങം 15-ന് (1981 ഓഗസ്റ്റ് 31) തന്റെ 90-ആം വയസ്സിൽ ഇദ്ദേഹം അന്തരിച്ചു.▼
▲[[ഗുരുവായൂർ ക്ഷേത്രം]] പുനരുദ്ധാരണം ചെയ്തത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.
==കൃതികൾ==
|