"അം‌രീഷ് പുരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎മലയാളത്തിൽ: അവലംബം ചേർത്തു
 
വരി 30:
 
=== മലയാളത്തിൽ ===
[[മലയാളം|മലയാളത്തിൽ]] ഒരു സിനിമയിൽ മാത്രമാണ് അംരീഷ് പുരി അഭിനയിച്ചത്. പ്രശസ്ത നടൻ [[മോഹൻ ലാൽ]] നായകനായി അഭിനയിച്ച [[കാലാപാനി (ചലച്ചിത്രം)|കാലാപാനി]] എന്ന ചിത്രമായിരുന്നു അത്. പ്രണവം ആർട്ട്സിൻറെ ബാനറിൽ മോഹൻ ലാലും ഷോഗൺ ഫിലിംസിൻറെ ബാനറിൽ ആർ.മോഹനും ചേർന്നാണ് ചിത്രം നിർമിച്ചത്. [[പ്രിയദർശൻ|പ്രിയദർശനായിരുന്നു]] ഈ സിനിമയുടെ സം‌വിധായകൻ. അംരീഷ് പുരി അവതരിപ്പിച്ച 'മിർസ ഖാൻ' എന്ന കൊടുംവില്ലൻ വേഷം വളരെയേറെ പ്രശംസ നേടിയിരുന്നു.<ref name="test1">[https://m3db.com/film/kalapani/ m3db.com] കാലാപാനി</ref> പ്രിയദർശൻ ഹിന്ദിയിൽ സം‌വിധാനം നിരിവഹിച്ച ചില സിനിമകളിലും അംരീഷ് പുരി അഭിനയിച്ചിട്ടുണ്ട് ''വിരാസത്'', ''ഹൽചൽ'' എന്നീ ചിത്രങ്ങൾ ഇതിൽ ചിലതാണ്.
 
=== പഞ്ചാബിയിൽ ===
"https://ml.wikipedia.org/wiki/അം‌രീഷ്_പുരി" എന്ന താളിൽനിന്ന് ശേഖരിച്ചത്