"ഭാരതീയ ജനസംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Changing വര്‍ഗ്ഗം:രാഷ്ട്രീയ പാര്‍ട്ടികള്‍
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Bharatiya Jana Sangh}}
[[Fileചിത്രം:Bhartiya Jan Sangh Flag.JPG|thumb|250px|right| ഭാരതീയ ജനസംഘത്തിന്റെ കൊടി]]
ഭാരതീയ ജനസംഘ് എന്നു് ഹിന്ദിയില്‍. [[ഇലക്ഷന്‍ കമ്മീഷന്‍]] ചുരുക്ക രൂപം BJS. [[രാഷ്ട്രീയ സ്വയംസേവക സംഘം]] (ആര്‍.എസ്.എസ്) എന്ന സാമുദായിക സംഘടനയുടെ രാഷ്ട്രീയമുഖമായി 1951 മുതല്‍ 1977 വരെ നിലനിന്ന ഇന്ത്യന്‍ രാഷ്ട്രീയ കക്ഷിയാണു് ഭാരതീയ ജനസംഘം.
 
1951 ഒക്റ്റോബര്‍ 21-നു് [[ശ്യാമ പ്രസാദ് മുഖര്‍ജി]] യുടെ നേതൃത്വത്തില്‍ സ്ഥാപിതമായി. [[ദീനദയാല്‍ ഉപാദ്ധ്യായ]] യായിരുന്നു ഏറ്റവും പ്രമുഖനായ നേതാവു്. [[നാനാജി ദേശമുഖ്]] , [[എ.ബി. വാജ്‌പേയി|അടല വിഹാരി വാജപേയി]], [[ലാല്‍ കൃഷ്ണ അദ്വാനി]] തുടങ്ങിയവര്‍ ഈ കക്ഷിയുടെ നേതാക്കളായിരുന്നു.
 
== ജനതാ പാര്‍ട്ടി ==
 
[[ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)|അടിയന്തരാവസ്ഥാനന്തരം]] 1977-ലെ തെരഞ്ഞടുപ്പിനോടനുബന്ധിച്ചു് രാജ്യത്തു് ജനാധിപത്യ പുനഃസ്ഥാപനം നടത്തുന്നതിനായി [[ജയപ്രകാശ് നാരായണ്‍|ലോകനായക ജയപ്രകാശ നാരായണന്റെ]] നിര്‍ദേശപ്രകാരം, ഭാരതീയ ജനസംഘം ഇതര പ്രതിപക്ഷ കക്ഷികളായ [[ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം|സോഷ്യലിസ്റ്റു് പാര്‍ട്ടി ]] , [[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് (സംഘടന)]], [[ഭാരതീയ ലോക ദളം]] എന്നിവയുമായി ചേര്‍ന്നു് [[ജനതാ പാര്‍ട്ടി|ജനതാ പാര്‍ട്ടിയായി]] മാറി. [[എ.ബി. വാജ്‌പേയി|അടല വിഹാരി വാജപേയി]], [[ലാല്‍ കൃഷ്ണ അദ്വാനി]] എന്നിവര്‍ ജനതാ പാര്‍ട്ടി സര്‍ക്കാരില്‍ മന്ത്രിമാരായി.
 
== ഭാരതീയ ജനതാ പാര്‍ട്ടി ==
 
മുന്‍ ജനസംഘംനേതാക്കള്‍ രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബന്ധം തുടര്‍ന്നതു് ജനതാ ഭരണത്തിന്റെ തകര്‍ച്ചയ്ക്കു് കാരണമായിമാറി.
 
ജനതാ ഭരണത്തിന്റെ തകര്‍ച്ചയ്ക്കു് ശേഷം മുന്‍ ജനസംഘം നേതാക്കള്‍ [[എ.ബി. വാജ്‌പേയി|അടല വിഹാരി വാജപേയി]], [[ലാല്‍ കൃഷ്ണ അദ്വാനി]] എന്നിവരുടെ നേതൃത്വത്തില്‍ 1980-ല്‍ [[ഭാരതീയ ജനതാ പാര്‍ട്ടി]] രൂപവല്‍ക്കരിച്ചു.
 
== പ്രത്യയ ശാസ്ത്രം ==
വരി 19:
[[ശ്യാമ പ്രസാദ് മുഖര്‍ജി]] യുടെ [[ഏകാത്മക മാനവവാദം|ഏകാത്മക മാനവവാദമായിരുന്നു]] ഭാരതീയ ജനസംഘത്തിന്റെ പ്രത്യയ ശാസ്ത്രം. [[ഭാരതീയ ജനതാ പാര്‍ട്ടി]]യായപ്പോള്‍ അതു് '''''ഗാന്ധിയന്‍ സോഷ്യലിസം''''' ആയിമാറി.
 
== ആധാരസൂചിക ==
 
<references/>
"https://ml.wikipedia.org/wiki/ഭാരതീയ_ജനസംഘം" എന്ന താളിൽനിന്ന് ശേഖരിച്ചത്