"ഐ.ബി.എം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
കൂടുതൽ വിവരങ്ങൾ ചേർത്തു
വരി 19:
}}
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] [[ന്യൂയോർക്ക്]] സംസ്ഥാനത്തെ [[ആർമൊങ്ക്]] ആസ്ഥാനമായ കമ്പ്യൂട്ടർസാങ്കേതികവിദ്യയിലും കൺസൾട്ടിംഗിലും ശ്രദ്ധകേന്ദ്രീകരിക്കുന്ന ബഹുരാഷ്ട്രകമ്പനിയാണ്‌ '''ഇന്റർനാഷണൽ ബിസിനസ് മെഷീൻസ് കോർപ്പറേഷൻസ് '''('''ഐ.ബി.എം.''' എന്നും '''ബിഗ് ബ്ലൂ''' എന്നും അറിയപ്പെടുന്നു). 19ആം നൂറ്റാണ്ടോളം ചരിത്രം അവകാശപ്പെടാവുന്ന ചുരുക്കം ചില വിവരസാങ്കേതികവിദ്യാ കമ്പനികളിലൊന്നാണ്‌ ഐ.ബി.എം.
 
ഡോവ് ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് (Dow Jones Industrial Average) എന്ന ഇന്ഡക്സിൽ ഉൾപ്പെടുത്തിയിട്ടുള്ള 30 കോർപറേറ്റ് കമ്പനികളിൽ ഒന്നാണ് ഐ.ബി.എം.
 
== ചരിത്രം ==
{{വൃത്തിയാക്കുക}}
"https://ml.wikipedia.org/wiki/ഐ.ബി.എം." എന്ന താളിൽനിന്ന് ശേഖരിച്ചത്