"പെൻ‌ഗ്വിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
വരി 23:
15-20 ഇനം പെൻഗ്വിനുകൾ ഉണ്ട്. വൈറ്റ് ഫ്ലിപ്പർഡ് പെൻഗ്വിൻ ഇന്ന് ചെറിയ പെൻഗ്വിനിന്റെ ഉപജാതിയായി കണക്കാക്കപ്പെടുന്നു. റോയൽ പെൻഗ്വിൻ മക്രോണി പെൻഗ്വിനിന്റെ ഉപജാതിയാണോ എന്ന് ഇപ്പോഴും വ്യക്തമല്ല. റോക്ക്‌ഹോപ്പർ പെൻഗ്വിനുകൾ ഒന്നോ രണ്ടോ മൂന്നോ ഇനങ്ങളാണോ എന്ന് ശാസ്ത്രജ്ഞർക്ക് ഉറപ്പില്ല. കിംഗ് പെൻഗ്വിനുകൾ 25 വർഷം വരെ ജീവിക്കുന്നു.
 
1. '''''ചെറിയ പെൻ‌ഗ്വിൻ'''''
 
ഏകദേശം ഒരു കിലോ ഭാരവും 35 സെ. മി ഉയരവുമുള്ളവയാണ് ചെറിയ പെൻ‌ഗ്വിനുകൾ. നീല നിറത്തിലുള്ള ഇവയാണ് ഈ ശ്രേണിയിലെ ഏറ്റവും ചെറിയവ.
 
2. '''''ചക്രവർത്തി പെൻഗിനുകൾ'''''
 
1.1 മീറ്റർ വരെ ഉയരമുള്ള [[ചക്രവർത്തി പെൻ‌ഗ്വിൻ]] ആണ് ഇവയിൽ ഏറ്റവും വലിയവ. ഇവയ്ക്ക് 40 കിലോ വരെ ഭാരം ഉണ്ടാവും !ചിറകുകളുടെ നീളം ഏകദേശം 30 സെ.മി.
 
'''''3.''''' [['''ആഫ്രിക്കൻ പെൻഗ്വിൻ]]'''''
 
{{See also|ആഫ്രിക്കൻ പെൻഗ്വിൻ}}
 
ആഫ്രിക്കൻ പെൻഗ്വിൻ ''(Spheniscus demersus)'', ബ്ലാക്ക്-ഫൂട്ട് അല്ലെങ്കിൽ ജാക്കസ് പെൻഗ്വിൻ എന്നും അറിയപ്പെടുന്നു. ഇവ [[ആഫ്രിക്ക|ആഫ്രിക്കയുടെ]] തെക്ക്-പടിഞ്ഞാറൻ തീരത്താണ് കാണപ്പെടുന്നത്.
 
== പെൻഗ്വിനുകളും മനുഷ്യരും ==
"https://ml.wikipedia.org/wiki/പെൻ‌ഗ്വിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്