"സംഗമഗ്രാമമാധവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
വരി 71:
*1425 മരണം
 
തൃശൂർ ജില്ലയിലെ [[ഇരിങ്ങാലക്കുട|ഇരിങ്ങാലക്കുടയിലാണ്‌]] മാധവന്റെ ജനനം.<ref name="janmabhumidaily-ക">{{cite news|author1=എ. വിനോദ്|title=ആധുനിക ഗണിതത്തിന് അടിത്തറയിട്ട സംഗമഗ്രാമ മാധവൻ|url=http://www.janmabhumidaily.com/news258482|accessdate=11 ജനുവരി 2015|work=ജന്മഭൂമി|date=11 ജനുവരി 2015|archiveurl=https://web.archive.org/web/20150111130825/http://www.janmabhumidaily.com/news258482|archivedate=2015-01-11|format=പത്രലേഖനം|url-status=dead}}</ref> സംഗമഗ്രാമക്കാരനായ മാധവൻ എന്നാണ്‌ തന്റെ കൃതികളിൽ അദ്ദേഹം സ്വയം പരിചയപ്പെടുത്തിയിട്ടുള്ളത്‌. സംഗമഗ്രാമം [[ഇരിങ്ങാലക്കുട|ഇരിങ്ങാലക്കുടയാണ്‌]] (സംഗമേശൻ - ഭരതൻ കുടികൊള്ളുന്ന ഗ്രാമം).. ഇലിഞ്ഞിപ്പള്ളിയെന്നായിരുന്നു വീട്ടുപേര്‌. [[ദൃഗ്ഗണിതം]] എന്ന ഗണിതപദ്ധതി ആവിഷ്‌ക്കരിച്ച [[വടശ്ശേരി പരമേശ്വരൻ|വടശ്ശേരി പരമേശ്വരന്റെ]] ഗുരു മാധവനായിരുന്നു. [[1425]]-ൽ മാധവൻ അന്തരിച്ചു.<ref name="mathru1">[{{Cite web |url=https://www.mathrubhumi.com/technology/science/sangama-grama-madhavana-world-known-mathematician-astronomer-from-kerala-1.3595048 |title=വിവരണം, മാതൃഭൂമി] |access-date=2020-03-12 |archive-date=2020-09-12 |archive-url=https://web.archive.org/web/20200912084945/https://www.mathrubhumi.com/technology/science/sangama-grama-madhavana-world-known-mathematician-astronomer-from-kerala-1.3595048 |url-status=dead }}</ref>
 
== സംഭാവനകൾ ==
"https://ml.wikipedia.org/wiki/സംഗമഗ്രാമമാധവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്