"ലെക്സിങ്ടൺ (കെന്റക്കി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം ചേര്‍ക്കുന്നു: zh-min-nan:Lexington, Kentucky; cosmetic changes
വരി 55:
അമേരിക്കന്‍ ഐക്യനാടുകളിലെ നഗരങ്ങളില്‍ വെച്ച് കോളേജ് വിദ്യാഭ്യാസ നിരക്കില്‍ 10-ആം സ്ഥാനത്തുള്ള ലെക്സിങ്ടണില്‍ 39.5% പേരും ബിരുധധാരികളാണ്‌.[[കെന്റക്കി ഹോര്‍സ് പാര്‍ക്ക്]], [[കീന്‍ലാന്ഡ് റേസ് കോഴ്സ്]], [[രെഡ് മൈല്‍ റേസ് കോഴ്സ്]], [[യൂണിവേഴ്സിറ്റി ഓഫ് കെന്റക്കി]],[[ട്രാന്‍സില്‌വാനിയാ യൂണിവേഴ്സിറ്റി]], [[ലെക്സ്മാര്‍ക്ക് ഇന്റര്‍നാഷണല്‍]] തുടങ്ങിയ സ്ഥാപനങ്ങളുടെ ആസ്ഥാനനഗരമാണ്‌ ലെക്സിങ്ടണ്‍.2010-ലെ എഫ്.ഇ.ഐ വേള്‍ഡ് ഇക്കൊസ്റ്റ്റിയന്‍ ഗെയിംസിന്റെ ആതിഥ്യമരുളുന്നതും ലെക്സിങ്ടണാണ്‌.
 
== കുതിര പന്തയങ്ങള്‍ - "ലോകത്തിന്റെ കുതിര തലസ്ഥാനം" ==
[[ചിത്രം:Kentucky Horse Park.jpg|250px|thumb|left|ലെക്സിങ്ടണിലെ ഒരു കുതിര ഫാം.കെന്റക്കി ഹോര്‍സ് പാര്‍ക്കില്‍ നിന്നുള്ള ദൃശ്യം]]പ്രശസ്തമായ രണ്ട് കുതിര പന്തയ ട്രാക്കുകളായ [[കീന്‍ലാന്ഡ് റേസ് കോഴ്സ്]], [[രെഡ് മൈല്‍ റേസ് കോഴ്സ്]] എന്നിവ ലെക്സിങ്ടണില്‍ സ്ഥിതി ചെയ്യുന്നു. 1936 മുതല്‍ കുതിര പന്തയങ്ങള്‍ അരങ്ങേറുന്ന [[കീന്‍ലാന്ഡ് റേസ് കോഴ്സ്|കീന്‍ലാന്ഡ് റേസ് കോഴ്സില്‍]] എല്ലാ ഏപ്രില്‍,ഒക്‍ടോബര്‍ മാസങ്ങളിലും പന്തയങ്ങള്‍ നടക്കുന്നു.[[രെഡ് മൈല്‍ റേസ് കോഴ്സ്]] നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന റേസ് ട്രാക്കാണ്‌.1978-ല്‍ തുറന്ന [[കെന്റക്കി ഹോര്‍സ് പാര്‍ക്ക്]] ഒരു മുഴുവന്‍ സമയ കുതിര ഫാമും കുതിര സംബന്ധിയായ ഒരു വിദ്യാഭ്യാസ തീം പാര്‍ക്കും ആണ്‌.2010-ലെ എഫ്.ഇ.ഐ വേള്‍ഡ് ഇക്കൊസ്റ്റ്റിയന്‍ ഗെയിംസ്, ഹോര്‍സ് പാര്‍ക്ക് കേന്ദ്രീകരിച്ചാണ്‌ നടക്കുക.
 
പന്തയക്കുതിര വളര്‍ത്തലില്‍ ലോകത്തിലെ തന്നെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ്‌ ലെക്സിങ്ടണ്‍.നീലപ്പുല്‍ മേഘലയിലെ മണ്ണിലെ ഉയര്‍ന്ന കാല്‍സിയം സാനിദ്ധ്യം സമൃദ്ധമായ പുല്‍ വളര്‍ച്ച സാധ്യമാക്കുന്നു. ഇതു തറോബ്രെഡ് എന്നറിയപ്പെടുന്ന പന്തയ കുതിരകളുടെ ആരോഗ്യത്തില്‍ പ്രധാനപങ്ക് വഹിക്കുന്നു.
== ഭൂമിശാസ്ത്രം ==
കെന്റക്കിയിലെ നീലപ്പുല്‍ മേഘലയുടെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ നഗരം പ്രകൃതി ഭം‌ഗി,ഭലഭൂയിഷ്ടമായ മണ്ണ്,മനോഹരമായ പുല്‍മേടുകള്‍,കുതിര ഫാമുകള്‍ എന്നിവയ്ക്ക് പ്രശസ്തമാണ്‌.പോവ പ്രറ്റെന്‍സിസ് അഥവാ കെന്റക്കി നീലപ്പുല്‍ എന്നറിയപ്പെടുന്ന പുല്‍വര്‍ഗ്ഗത്തിന്റെ വളര്‍ച്ചയ്ക്ക് അനുകൂലമായ ഭൂമിശാസ്ത്രമാണ്‌ ലെക്സിങ്ടണിലേത്.ലെക്സിങ്ടണ്‍ നഗരപ്രദേശം ക്ലാര്‍ക്ക്,ജെസ്സാമിന്‍,ബൂര്‍ബോണ്‍,വുഡ്ഫോര്‍ഡ്,സ്കോട്ട് തുടങ്ങിയ കൗണ്ടികള്‍ കൂടിച്ചേരുന്നതാണ്‌.739.5 ച.കി ആണ്‌ നഗര വിസ്തീര്‍ണ്ണം.
== ഭരണക്രമം ==
==ജനസം‌ഖ്യ==
== വിദ്യാഭ്യാസം ==
==സാം‌സ്കാരിക രം‌ഗം==
{{America-geo-stub}}
 
[[വര്‍ഗ്ഗം:ലെക്സിങ്ടണ്‍, കെന്റക്കി]]
[[വര്‍ഗ്ഗം:കെന്റക്കിയിലെ നഗരങ്ങള്‍]]
 
{{America-geo-stub}}
 
[[ar:ليكسينغتون، كنتاكي]]
വരി 104:
[[vo:Lexington (Kentucky)]]
[[zh:列克星敦 (肯塔基州)]]
[[zh-min-nan:Lexington, Kentucky]]
"https://ml.wikipedia.org/wiki/ലെക്സിങ്ടൺ_(കെന്റക്കി)" എന്ന താളിൽനിന്ന് ശേഖരിച്ചത്