"വിഷ്ണുപന്ത് മൊറെശ്വർ ഛത്രെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 2 sources and tagging 0 as dead.) #IABot (v2.0.9.2
 
വരി 1:
{{PU|Vishnupant Moreshwar Chatre}}
ആധുനിക ഇന്ത്യൻ [[സർ‌ക്കസ്|സർക്കസിന്റെ]] തുടക്കക്കാരനും, ഇന്ത്യന് സർക്കസിന്റെ പിതാവും<ref>{{Cite web|url=https://www.mathrubhumi.com/social/column/athijeevanam/circus-the-untold-story-1.3921891|title=റിങ്ങിനുള്ളിലും പുറത്തും ജീവിതത്തോട് തോൽക്കുകയാണ് സർക്കസ് {{!}} അതിജീവനം 05|access-date=2020-10-22|last=സ്‌കറിയ|first=എഴുത്ത് എ വി മുകേഷ്, മാതൃഭൂമി ന്യൂസ്/ ചിത്രങ്ങൾ: സാബു|language=en|archive-date=2020-10-24|archive-url=https://web.archive.org/web/20201024041404/https://www.mathrubhumi.com/social/column/athijeevanam/circus-the-untold-story-1.3921891|url-status=dead}}</ref><ref name=":0">{{Cite web|url=http://aum9.com/Indian_Circus.html|title=:: Welcome to aum9.com ::|access-date=2020-10-22}}</ref> ([[കീലേരി കുഞ്ഞിക്കണ്ണൻ|കീലേരി കുഞ്ഞിക്കണ്ണനെയും]] ഇന്ത്യൻ സർക്കസിന്റെ പിതാവായി വിശേഷിപ്പിക്കാറുണ്ട്<ref>{{Cite web|url=http://www.circopedia.org/The_Indian_Circus|title=The Indian Circus - Circopedia|access-date=2020-10-22}}</ref>) ആയി വിശേഷിപ്പിക്കുന്ന വ്യക്തിയാണ് '''വിഷ്ണുപന്ത് മൊറെശ്വർ ഛത്രെ''' (1840-1905).
== ജീവിതരേഖ ==
[[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] സംഗാലിയിലെ അംഗൽഖോപ്പ് എന്ന ചെറിയ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. അച്ഛൻ മൊറേശ്വർ ഛത്രെ ജംഘണ്ടി കൊട്ടാരത്തിലെ ഖജാൻജിയായിരുന്നു.<ref name=":Sc">{{Cite book|last=Champad|first=Sreedharan|url=https://books.google.co.in/books?id=KTwNAgAAQBAJ&pg=PA5&lpg=PA5&dq=Avuda+Bai+Parulelkar&source=bl&ots=DFXPmN_x_8&hl=en&sa=X&ved=2ahUKEwjbxI3Kqc3sAhUKzzgGHSFeDhIQ6AEwAnoECAUQAQ#v=onepage&q=Avuda%20Bai%20Parulelkar&f=false|title=An Album of Indian Big Tops: (History of Indian Circus)|date=September 2013|publisher=Strategic Book Publishing|isbn=978-1-62212-766-5|language=en}}</ref> കുട്ടിക്കാലത്ത് തന്നെ ഛത്രെ പക്ഷികളോടും മൃഗങ്ങളോടും വലിയ ഇഷ്ടം സൂക്ഷിച്ചിരുന്നു.
വരി 14:
1879 ൽ ഗ്യൂസെപ്പെ ചിയാരിനിയുടെ റോയൽ ഇറ്റാലിയൻ സർക്കസ് ഇന്ത്യയിൽ പര്യടനം നടത്തി. തന്റെ എല്ലാ ഷോയും തുടങ്ങുന്നതിന് മുന്പ് ചിയാരിനി ഇന്ത്യക്ക് ശരിയായ സർക്കസ് ഇല്ലെന്നും ഒരെണ്ണം വികസിപ്പിക്കുന്നതിന് ഇനിയും ഒരുപാട് വർഷങ്ങൾ കാത്തിരിക്കേണ്ടതുണ്ടെന്നും അദ്ദേഹം സദസ്സിനോട് പറയുമായിരുന്നു. അതോടൊപ്പം, ആറുമാസത്തിനുള്ളിൽ തന്റെ ധീരമായ സ്റ്റേജ് ഇഫക്റ്റുകൾ ആവർത്തിക്കാൻ കഴിയുന്ന ഏതൊരാൾക്കും “ആയിരം ബ്രിട്ടീഷ് ഇന്ത്യൻ രൂപ” യും ഒരു കുതിരയും സമ്മാനമായി വാഗ്ദാനം ചെയ്തിരുന്നു. ചിയാരിനിയുടെ വെല്ലുവിളി സ്വീകരിച്ച ഛത്രെ, ആറ് മാസമല്ല, മൂന്ന് മാസത്തിനുള്ളിൽ തന്നെ കുറുന്ദ്‌വാഡിൽ സ്വന്തം കുതിരകളുമായി അഭ്യാസ പ്രകടനം നടത്തുമെന്ന് പ്രഖ്യാപിച്ചു. 1880 മാർച്ച് 20 ന് കുറുന്ദ്വാഡ് കൊട്ടാരം മൈതാനത്ത് തന്റെ സർക്കസുമായി ഛത്രെ തയ്യാറായി എത്തിയെങ്കിലും ചിയാരിനി ഇത് കാണാൻ എത്തിയില്ല.
 
നഷ്ടത്തിലായ ചിയാരിനിയുടെ കമ്പനിയിലെ സർക്കസ് സാമഗ്രികളിൽ ഏറെയും വിഷ്ണുപന്ത് ഛാത്രെ വാങ്ങി.<ref name=":1">{{cite news|title=ഗ്രേറ്റ് ഇന്ത്യൻ സർക്കസ്, ജംബോ സർക്കസ്.. അറിയാം സർക്കസ്സിന്റെ കഥ|url=https://www.mathrubhumi.com/kids/features/story-of-circus-1.4539200|work=Mathrubhumi|language=en|access-date=2020-10-22|archive-date=2020-10-24|archive-url=https://web.archive.org/web/20201024014534/https://www.mathrubhumi.com/kids/features/story-of-circus-1.4539200|url-status=dead}}</ref> പിന്നീട് ഒരു വർഷത്തിനുള്ളിൽ തന്നെ അദ്ദേഹം ഗ്രേറ്റ് ഇന്ത്യൻ സർക്കസ് എന്ന പേരിൽ പുതിയ സർക്കസ് കമ്പനി ഉണ്ടാക്കി.<ref name=":1" /> ഇന്ത്യയിലെ ആദ്യത്തെ സർക്കസ് കമ്പനി ഇതാണ്. തൻ്റെെ സർക്കസിൽ ഒരു വനിതാ സാന്നിദ്ധ്യം ആവശ്യമാണെന്ന് കരുതിയ ഛത്രെ തൻ്റെ രണ്ടാം ഭാര്യ അവുദാ ഭായി പരുലേൽക്കർക്ക് സിംഗിൾ ട്രപ്പീസിലും മൃഗങ്ങളുമൊത്തുള്ള പ്രകടനത്തിലും പരിശീലനം നൽകി കൂടെക്കൂട്ടിയിരുന്നു.<ref>{{Cite web|url=https://timesofindia.indiatimes.com/home/sunday-times/deep-focus/Swadeshi-girls-in-the-ring/articleshow/45163801.cms|title=Swadeshi girls in the ring - Times of India|access-date=2020-10-25|last=N|last2=Nov 16|first2=ini Sengupta {{!}} TNN {{!}}|language=en|last3=2014|last4=Ist|first4=07:17}}</ref>
 
ബോംബെയിൽ ചിയാരിനിയുടെ പ്രദർശനം നടന്ന അതേ സ്ഥലത്ത് ഉൾപ്പടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ശ്രീലങ്ക, സിംഗപ്പൂർ, ക്വാലാലംപൂർ, ജക്കാർത്ത, ജപ്പാൻ എന്നിവിടങ്ങലിലും ഛത്രെയുടെ ഗ്രേറ്റ് ഇന്ത്യൻ സർക്കസ് പര്യടനം നടത്തി. ഒടുവിൽ അദ്ദേഹം തന്റെ സർക്കസ് കമ്പനിയെ തന്റെ കസിന്റെ കമ്പനിയുമായി ലയിപ്പിച്ച് കാർലേക്കർ ഗ്രാൻഡ് സർക്കസ് എന്ന പേരിൽ പുതിയ കമ്പനി രൂപീകരിച്ചു. കാർലേക്കർ ഗ്രാൻഡ് സർക്കസ് 1935 വരെ നീണ്ടുനിന്നു.
"https://ml.wikipedia.org/wiki/വിഷ്ണുപന്ത്_മൊറെശ്വർ_ഛത്രെ" എന്ന താളിൽനിന്ന് ശേഖരിച്ചത്