"ശിരോമണി അകാലിദൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 2 sources and tagging 0 as dead.) #IABot (v2.0.9.2
വരി 16:
|headquarters = Block #6, Madhya Marg<br>Sector 28, Chandigarh
|publication =
|students = [[Student Organisation of India]]<ref>{{cite web|title=SOI|url=http://studentorganizationofindiasoi.blogspot.in/}}</ref> (SOI)<ref name=SoiClash>{{cite news|title=SOI Clash|url=http://www.yespunjab.com/punjab/item/1630-five-injured-as-soi-members-clash-at-adesh-polytechnic-campus|accessdate=25 April 2014|archive-date=2014-05-22|archive-url=https://web.archive.org/web/20140522080834/http://www.yespunjab.com/punjab/item/1630-five-injured-as-soi-members-clash-at-adesh-polytechnic-campus|url-status=dead}}</ref>
|youth = [[Youth Akali Dal]]
|women =
വരി 76:
അധ്യക്ഷനാണ് അകാലിദളത്തിന്റെ പരമോന്നത നേതാവ്. പാർട്ടിയുടെ പൊതുയോഗമാണ് ഇദ്ദേഹത്തെ തെരഞ്ഞെടുക്കുന്നത്. അതിലെ നാനൂറോളം വരുന്ന അംഗങ്ങൾ പാർട്ടിയുടെ പ്രാദേശിക ഘടകങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഭരണകാര്യങ്ങളിൽ തന്നെസഹായിക്കുന്നതിനുവേണ്ടി 22 അംഗങ്ങളുള്ള ഒരു കാര്യനിർവാഹക സമിതിയെ നിയമിക്കുന്നതിനുള്ള അധികാരം അധ്യക്ഷനുണ്ട്. പാർട്ടിയുടെ വളർച്ചയ്ക്ക് അകാലിജാഥ എന്ന ഗ്രാമഘടകം വലിയൊരുപങ്കു വഹിക്കുന്നു. നൂറ് അകാലികൾ ‍ചേർന്നതാണ് ഒരു അകാലിജാഥ. സിക്കുകാരുടെവകക്ഷേത്രങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും അകാലികളുടെ നിയന്ത്രണത്തിൽ നിലനിർത്തുന്നതിന് അകാലിജാഥകൾ വളരെയധികം സഹായകമായിട്ടുണ്ട്.
 
1947-നുശേഷം ഇന്ത്യയിൽ അകാലിദളത്തിന്റെ ശക്തി വളർന്നുകൊണ്ടിരുന്നു. എന്നാൽ അനേകം സിക്കുകാർ കോൺഗ്രസ്സിൽ ചേർന്നതു കാരണം തനിയെ മൽസരിച്ച് നിയമസഭയിൽ ഭൂരിപക്ഷം നേടത്തക്ക കഴിവ് അകാലിദളത്തിനു ലഭിച്ചിരുന്നില്ല. 1952-ലെ പൊതുതെരഞ്ഞെടുപ്പിൽ അവർക്ക് സാരമായ സംഖ്യാബലമൊന്നും പഞ്ചാബ്നിയമസഭയിൽ ണ്ടായില്ല. എങ്കിലും ഭരണകക്ഷിയായ കോൺഗ്രസ്സിനോട് ചേർന്നുനിന്നുകൊണ്ട് തങ്ങളുടെ രഷ്ട്രീയാവകാശങ്ങൾ ഒന്നൊന്നായി നേടിയെടുക്കുവാൻ അകാലികൾ ശ്രമിച്ചു. കുറെക്കാലത്തേക്ക് പഞ്ചാബിലെ വിവിധമന്ത്രിസഭകളുടെ നിലനിൽപും പതനവും അകാലിദളത്തിന്റെ നിലപാടിനെ ആശ്രയിച്ചായിരുന്നു. സർക്കാർസർവീസിൽ ഗണ്യമായ സ്ഥാനംനേടുക, മന്ത്രിസഭയിലെ ഹിന്ദുക്കളോടൊപ്പം പ്രാതിനിധ്യം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് അകാലികൾക്ക് സാധിച്ചു. 1955-ൽഇന്ത്യയുടെ വിവിധസംസ്ഥാനങ്ങളെ, ഭാഷാടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കുന്നതിനുവേണ്ടി ഒരു ഉന്നതാധികാരക്കമ്മീഷൻ നിയമിക്കപ്പെട്ടപ്പോൾ അകാലികൾവീണ്ടും തങ്ങളുടെസ്വതന്ത്ര പഞ്ചാബി സുബാ വാദവുമായി മുന്നോട്ടു വന്നു. അതിനോടനുബന്ധിച്ച് നടന്ന പ്രക്ഷോഭത്തിൽ പന്തീരായിരത്തിലധികം അകാലികൾ അറസ്റ്റുചെയ്യപ്പെട്ടു. 1957-ലെ പൊതുതെരഞ്ഞെടുപ്പിൽ മാസ്റ്റർതാരാസിങിന്റെ സ്ഥാനാർഥികളെല്ലാം പരാജയപ്പെട്ടത് ഈ സംഘടനയ്ക്ക് വലിയആഘാതമായി. 1961-ൽ സ്വതന്ത്ര പഞ്ചാബി സുബയ്ക്കുവേണ്ടി അവർ നടത്തിയ സമരത്തിൽ 57,000 വാളണ്ടിയർമാർ അറസ്റ്റുവരിച്ചു.അതിനെത്തുടർന്ന്അകാലി നേതാക്കളായ മാസ്റ്റർ താരാസിങ്ങും സന്ത് ഫത്തേസിങ്ങും ചേർന്ന് ആരംഭിച്ച ഉപവാസം വലിയ നേട്ടങ്ങൾലഭിക്കാതെ തന്നെ നിറുത്തേണ്ടിവന്നു.<ref>http://www.allaboutsikhs.com/sikh-organisations/akali-dal-shiromani.html {{Webarchive|url=https://web.archive.org/web/20101206091109/http://www.allaboutsikhs.com/sikh-organisations/akali-dal-shiromani.html |date=2010-12-06 }} Akali Dal, Shiromani</ref>
 
== പിളർപ്പ് ==
"https://ml.wikipedia.org/wiki/ശിരോമണി_അകാലിദൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്