"ഹോഗ്ഗർ മൌണ്ടൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

360 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
Bluelink 3 books for പരിശോധനായോഗ്യത (20220914)) #IABot (v2.0.9.2) (GreenC bot
Bluelink 3 books for പരിശോധനായോഗ്യത (20220914)) #IABot (v2.0.9.2) (GreenC bot
 
വരി 3:
'''ഹോഗ്ഗർ മൗണ്ടൻസ്''' ([[Arabic language|Arabic]]: جبال هقار‎‎, [[Berber languages|Berber]]: ''idurar n Ahaggar'', [[Tuareg languages|Tuareg]]: ''Idurar Uhaggar''), തെക്കൻ [[അൾജീരിയ|അൾജീരിയയിലെ]] മദ്ധ്യ സഹാറയിൽ [[ഉത്തരായനരേഖ|ഉത്തരായനരേഖയ്ക്കു]] സമാന്തരമായി സ്ഥിതിചെയ്യുന്ന ഒരു മലയോര പ്രദേശമാണ്. അഹാഗ്ഗർ മൗണ്ടൻസ് എന്നും അറിയപ്പെടുന്നു. ഈ മലനിരകൾ ഏകദേശം 550,000 ചതുരശ്ര കിലോമീറ്റർ (212,000 ചതുരശ്ര മൈൽ) പ്രദേശത്തു വ്യാപിച്ചുകിടക്കുന്നു.<ref name="readersnatural">{{Cite book
| title = Natural Wonders of the World
| url = https://archive.org/details/naturalwondersof00sche
| last =
| first =
Line 11 ⟶ 12:
| editor-first = Richard L.
| location = United States of America
| pages = [https://archive.org/details/naturalwondersof00sche/page/32 32]-33
| pages = 32-33
| quote =
| editor-last2 = Wernet
Line 21 ⟶ 22:
അൾജീരിയൻ തലസ്ഥാനമായ അൾജിയേർസിന് ഏകദേശം 1,500 കി.മീ (930 മൈൽ) തെക്കായിട്ടാണ് ഈ മലയോര മേഖല സ്ഥിതി ചെയ്യുന്നത്. ഭൂരിഭാഗവും പാറക്കെട്ടുകളടങ്ങിയ മരുഭൂമിയായ ഈ പ്രദേശം സമുദ്രനിരപ്പിൽനിന്ന് 900 മീറ്ററിലധികം (3,000 അടി) ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഈ പ്രദേശത്തെ ഏറ്റവും ഉയരമുള്ള പർവ്വതമായ [[മൌണ്ട് തഹാത്ത്]] 2,908 മീറ്റർ (9,541 അടി) ഉയരമുള്ളതാണ്.<ref name="readersnatural2">{{Cite book
| title = Natural Wonders of the World
| url = https://archive.org/details/naturalwondersof00sche
| last =
| first =
Line 29 ⟶ 31:
| editor-first = Richard L.
| location = United States of America
| pages = [https://archive.org/details/naturalwondersof00sche/page/32 32]-33
| pages = 32-33
| quote =
| editor-last2 = Wernet
Line 36 ⟶ 38:
}}</ref> ഏകദേശം 2 ബില്ല്യൻ വർഷങ്ങൾവരെ പഴക്കമുള്ള മെറ്റാമോർഫിക് ശിലകൾ അടങ്ങിയതാണ് പർവ്വതനിരകൾ. എന്നിരുന്നാലും അടുത്തകാലത്തെ അഗ്നിപർവ്വത പ്രവർത്തനങ്ങൾ കാരണമായി പുതിയ പാറകളടങ്ങിയ പ്രദേശങ്ങളും കണ്ടുവരുന്നു.<ref name="readersnatural3">{{Cite book
| title = Natural Wonders of the World
| url = https://archive.org/details/naturalwondersof00sche
| last =
| first =
Line 44 ⟶ 47:
| editor-first = Richard L.
| location = United States of America
| pages = [https://archive.org/details/naturalwondersof00sche/page/32 32]-33
| pages = 32-33
| quote =
| editor-last2 = Wernet
65,512

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3779919" എന്ന താളിൽനിന്ന് ശേഖരിച്ചത്