"കെ. ഉണ്ണിക്കിടാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
ജന്മദിനം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 5:
| alt =
| caption = ഡോ. കെ. ഉണ്ണിക്കിടാവ്
| birth_date = ആഗസ്റ്റ്‌ 20,1920
| birth_place =കൊയിലാണ്ടി, [[കോഴിക്കോട്]], [[കേരളം]]
| death_date = {{Death date |2014|09|07}}
വരി 16:
| occupation = അദ്ധ്യാപകൻ, മലയാള ഭാഷാ പണ്ഡിതൻ
}}
പ്രമുഖ മലയാള ഭാഷാ പണ്ഡിതനും അധ്യാപകനുമായിരുന്നു '''ഡോ.കെ. ഉണ്ണിക്കിടാവ്''' (മരണം : 07 സെപ്റ്റംബർ 2014). മലയാളവും മിശ്ര ഭാഷകളും എന്ന കൃതിക്ക് 2003ൽ കേരള സാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ എൻഡോവ്‌മെന്റ് പുരസ്‌കാരം ലഭിച്ചു. തമിഴ് വ്യാകരണം സംബന്ധിച്ച് നിരവധി പഠനങ്ങൾ നടത്തി.
 
==ജീവിതരേഖ==
കൊയിലാണ്ടി മേലൂർ സ്വദേശിയായ ഉണ്ണിക്കിടാവ്, പാലക്കാട് വിക്‌ടോറിയ കോളേജിലും മദ്രാസ് പ്രസിഡൻസി കോളേജിലും അധ്യാപകനായിരുന്നു. 'ചില ലീലാതിലക പ്രശ്‌നങ്ങൾ' എന്ന വിഷയത്തിൽ മദ്രാസ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി.
"https://ml.wikipedia.org/wiki/കെ._ഉണ്ണിക്കിടാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്