16-ആം നൂറ്റാണ്ടിൽ വടക്കൻ കേരളത്തിൽ ജീവിച്ചിരുന്ന ഒരു ധീര യോദ്ധാവാണ് '''ആരോമൽ ചേകവർ'''.<ref>http://www.india9.com/i9show/Vadakkan-Pattukal-31327.htm</ref> വടക്കൻ പാട്ടുകളിലൂടെയാണ്് അദ്ദേഹത്തിന്റെ [[കളരിപ്പയറ്റ് |ആയോധന പാടവത്തെ]] വാഴ്ത്തുന്ന കഥകൾ പ്രചരിച്ചത്.
[[കടത്തനാട്]] നാട്ടുരാജ്യത്തെ പ്രശസ്ത ഹിന്ദു [[തീയർ]] തറവാടായ പുത്തൂരം തറവാട്ടിൽ<ref name="thiyya-chekon"> Jumbos and Jumping Devils: A Social History of Indian Circus - Nisha P.R. - Google Books