"ചെറുതോണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.) ചെറുതോണി ടൗണിന്റെ ചിത്രം ഉൾപ്പെടുത്തി
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
 
[[പ്രമാണം:Cheruthony town.jpg|ലഘുചിത്രം|ചെറുതോണി. ]] ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ പ്രധാന ടൗണാണ്‌ ചെറുതോണി.ജില്ലാ ആസ്ഥാനമായ പൈനാവ് ചെറുതോണിയിൽനിന്നും അഞ്ചുകിലോമീറ്റർ അകലെയാണ്.ഇടുക്കി മെഡിക്കൽകോളേജ്,  ജില്ലാ വ്യവസായകേന്ദ്രം, വൈദ്യതിവകുപ്പിന്റെ ഓഫീസുകൾ, ഇടുക്കി താലൂക്ക്‌ ഓഫീസ് എന്നിവ ചെറുതോണിക്കുസമീപത്തായി സ്ഥിതിചെയ്യുന്നു.ഇടുക്കി ജലവൈദ്ധ്യുതപദ്ധതിയുടെ ഭാഗമായ ചെറുതോണി,ഇടുക്കി അണക്കെട്ടുകൾ, ഈ ടൗണിന് സമീപമാണ്. ======
 
=== '''<u><big>ചരിത്രം</big></u>''' ===
"https://ml.wikipedia.org/wiki/ചെറുതോണി" എന്ന താളിൽനിന്ന് ശേഖരിച്ചത്