"ജോസ് കെ. മാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kottayam MP
 
കട്ട്, പേസ്റ്റ് എറര്‍
വരി 1:
{{prettyurl|Jose K. Mani}}
പതിനഞ്ചാം [[ലോക്‌സഭ|ലോകസഭയില്‍]] [[കോട്ടയം (ലോകസഭാമണ്ഡലം)|കോട്ടയം ലോകസഭാമണ്ഡലത്തെ]] പ്രതിനിധീകരിക്കുന്ന അംഗമാണ്‌ '''ജോസ് കെ. മാണി‍'''. [[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്]] അംഗമായ ഇദ്ദേഹം കേരളകോണ്‍ഗ്രസ് (മാണി) ഗ്രൂപ്പിന്റെ യുവജനവിഭാഗം നേതാവാണ്‌ <ref name="one">
http://keralaassembly.org/lok/sabha/biodata.php4?no=7&name=Jose%20K.%20Mani
</ref>. 2004-ലെ ലോകസഭാതെരഞ്ഞെടുപ്പില്‍ [[മാവേലിക്കരമൂവാറ്റുപുഴ (ലോകസഭാമണ്ഡലം)|മാവേലിക്കരമൂവാറ്റുപുഴ ലോകസഭാമണ്ഡലത്തില്‍]] നിന്നു മത്സരിച്ച് പരാജയപ്പെട്ടിരുന്നു<ref name="one"/>. കേരള കോണ്‍ഗ്രസ് നേതാവ് [[കെ.എം. മാണി|കെ.എം. മാണിയുടെ]] മകനാണ്‌.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ജോസ്_കെ._മാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്