"മമത ബാനർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 76:
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട മാർക്സിസ്റ്റ് ഭരണത്തിൽ ഊഷരഭൂമിയായി മാറിയ ബംഗാളിൻ്റെ മണ്ണിൽ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ജനങ്ങളുടെ ജീവിതനിലവാരം ഉയർന്നതിൻ്റെ അടിസ്ഥാനത്തിൽ 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 211 സീറ്റുകളുമായി തൃണമൂൽ ഭരണം നിലനിർത്തിയതിനെ തുടർന്ന് മുഖ്യമന്ത്രി പദത്തിൽ രണ്ടാമൂഴം.
 
2021-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ 213 സീറ്റുകളുമായി തൃണമൂൽ കോൺഗ്രസ് ബംഗാളിൻ്റെ മണ്ണിൽ വേരുറച്ചതോടെ മൂന്നാം വട്ടവും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. മറ്റൊരു പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിന്തിരഞ്ഞെടുപ്പിനുണ്ട്. 1977 മുതൽ 2011 ഉണ്ട്വരെ 34 വർഷം ബംഗാൾ ഭരിച്ച മാർക്സിസ്റ്റ് പാർട്ടിയ്ക്ക് ജനാധിപത്യ പ്രക്രിയയിലൂടെ ബംഗാൾ നിയമസഭയിലേയ്ക്ക് ഒറ്റ സീറ്റിലുംസീറ്റിൽ പോലും ജയിക്കാൻ കഴിഞ്ഞില്ല. ഒപ്പം തന്നെ 138 സീറ്റിൽ മത്സരിച്ച മാർക്സിസ്റ്റ് പാർട്ടിയ്ക്ക് 117 ഇടത്തും കെട്ടി വച്ച കാശ് നഷ്ടമായി. ബംഗാളിൻ്റെ മണ്ണിൽ നിന്ന് കമ്മ്യൂണിസം അസ്തമിച്ചതിൻ്റെ തെളിവാണിത്.<ref>"Is This the End of the Road for the CPI(M) in Bengal?" https://m.thewire.in/article/politics/west-bengal-cpim-elections/amp</ref>
 
== വിമർശനങ്ങൾ ==
"https://ml.wikipedia.org/wiki/മമത_ബാനർജി" എന്ന താളിൽനിന്ന് ശേഖരിച്ചത്