"തദ്ഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47:
|-
|ക്ഷേമഃ / ക്ഷേമം||കേമം||ക്ഷേമം എന്ന തത്സമരൂപവും മലയാളത്തിലുണ്ട്. പാലിയിൽ ഖേമം.
|-
|ക്രമുകഃ||കമുക്||അടയ്ക്കാമരം, പാക്കുമരം, പൂഗവൃക്ഷം എന്നൊക്കെ അറിയപ്പെടുന്ന മരം
|-
|ഖട്വാ||കട്ടിൽ||
Line 135 ⟶ 137:
|-
|പല്യങ്കഃ||പല്ലക്ക്||
|-
|പൂഗഃ||പാക്ക്||കമുക്, അടയ്ക്കാമരം, പൂഗവൃക്ഷം എന്നൊക്കെ അറിയപ്പെടുന്ന മരം
|-
|പൃഥു||പൊതു||പാലിയിൽ പുഥു. <br>പുഥുജ്ജന എന്ന് പാലിയിൽ ഉപയോഗിക്കുന്നത് പൊതുജനം എന്ന് മലയാളത്തിലുപയോഗിക്കുന്ന അതേ അർഥത്തിലാണ്.
"https://ml.wikipedia.org/wiki/തദ്ഭവം" എന്ന താളിൽനിന്ന് ശേഖരിച്ചത്