"വിഷാദരോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 24:
 
==ലക്ഷണങ്ങൾ==
വിഷാദരോഗത്തിൽ നിരാശ,ആത്മഹത്യാ പ്രവണത, ശരീരക്ഷീണം, വിശപ്പില്ലായ്മ, ഉറക്കക്കുറവ്, ലൈംഗിക താൽപര്യക്കുറവ്, രതിമൂർച്ഛ ഇല്ലായ്മ എന്നീ മാനസിക ലക്ഷണങ്ങളോടൊപ്പം പലതരത്തിലുള്ള ശാരീരികലക്ഷണങ്ങളും കാണാം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വേദന, കഴപ്പ്, വയറെരിച്ചിൽ, തലവേദന, തലകറക്കം, സന്ധിവേദന, നീർക്കെട്ട് തുടങ്ങി പലതും ഇതിലുൾപ്പെടുന്നു. ചില രോഗികളിൽ വിഷാദത്തെക്കാൾ കൂടുതൽ ശാരീരികലക്ഷണങ്ങളാണ് കാണുന്നത്.<ref name="വിഷാദരോഗത്തെ പ്രതിരോധിക്കാം">{{Cite web |url=http://www.mathrubhumi.com/health/mental-health/depression-307600.html |title=ആർക്കൈവ് പകർപ്പ് |access-date=2014-09-02 |archive-date=2014-09-02 |archive-url=https://web.archive.org/web/20140902061717/http://www.mathrubhumi.com/health/mental-health/depression-307600.html |url-status=dead }}</ref>
*ഒന്നിലും താൽപര്യം ഇല്ലാതിരിക്കുക, ഏകാന്തത
*അകാരണമായ ദുഃഖം, ഒന്നിലും ഉത്സാഹമില്ലായ്മ,
വരി 32:
*ഭക്ഷണം കൂടുതലോ കുറച്ചോ കഴിക്കുക,
*കൂടുതലായോ കുറവായോ ഉറങ്ങുക.
*പതിവിൽ കുറഞ്ഞതോ അമിതമായതോവായ ലൈംഗികതാല്പര്യം. പുരുഷനിൽ ഉദ്ധാരണഉദ്ധാരണക്കുറവ്, ശേഷിക്കുറവ്താല്പര്യക്കുറവ്, സ്ത്രീകളിൽ യോനിവരൾച്ച, ലൈംഗിക ബന്ധത്തിൽ വേദന തുടങ്ങിയവ<ref name="ഡിപ്രെഷൻ (വിഷാദരോഗം)"/>
 
==കാരണങ്ങൾ==
"https://ml.wikipedia.org/wiki/വിഷാദരോഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്