"മലബാർ സ്വതന്ത്ര സുറിയാനി സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 31:
 
 
1772-ൽ [[മലങ്കര സഭ]]യിൽ നിന്ന് പിരിഞ്ഞുണ്ടായ സഭയാണ് '''മലബാർ സ്വതന്ത്ര സുറിയാനി സഭ''' (ഇംഗ്ലീഷ്: Malabar Independent Syrian Church). [[തൃശ്ശൂർ ജില്ല]]യിലെ [[കുന്നംകുളം|കുന്നംകുളത്തിനടുത്തുള്ള]] തൊഴിയൂർ ആണ് ആസ്ഥാനം. ഈ സഭയെ '''തൊഴിയൂർ സഭ''' എന്നും '''അഞ്ഞൂർ സഭ''' എന്നും അറിയപ്പെടുന്നു. [[സിറിൽസിറിൾ മാർ ബസേലിയോസ്ബാസ്സേലിയോസ് I]] മെത്രാപ്പോലീത്തയാണ് ഇപ്പോഴത്തെ സഭാ തലവൻ.
==മെത്രാപ്പോലീത്തമാർ==
'''മലബാർ സ്വതന്ത്ര സുറിയാനി സഭയെ ഭരിച്ച പിതാക്കൻമാർ'''
 
1. പരി. [[കാട്ടുമങ്ങാട്ട് അബ്രഹാം മാർ കൂറിലോസ് I]] (1771-1802)
 
2. പരി. [[കാട്ടുമങ്ങാട്ട് ഗീവർഗീസ്സ് മാർ കൂറിലോസ് II]] (1802-1808)
 
3. [[ജോസഫ് മാർ ഈവാനിയോസ്സ് I]] (1807-6 മാസം)
 
4. [[സ്കറിയാ മാർ ഫീലക്സിനോസ് I]] (1808-1811)
 
5. [[ഗീവർഗീസ്സ് മാർ ഫീലക്സിനോസ് II]] (1811-1829)
 
6. [[ഗീവർഗീസ് മാർ കൂറിലോസ് III]]
(1829-1856)
 
7. [[ജോസഫ് മാർ കൂറിലോസ് IV]]
(1856-1888)
 
8. [[ജോസഫ് മാർ അത്താനാസ്സിയോസ് I]] (1888-1898)
 
9. [[ഗീവർഗ്ഗീസ്സ് മാർ കൂറിലോസ് V]]
(1898-1935)
 
10. [[പൗലോസ് മാർ അത്താനാസ്സിയോസ്]] സഹായ മെത്രാപ്പോലീത്ത (1917-1927)
 
11. [[കുരിയാക്കോസ് മാർ കൂറിലോസ് VI]](1935-1947)
 
12. [[ഗീവർഗീസ്സ് മാർ കൂറിലോസ് VII]] (1948-1967)
 
13. [[പൗലോസ് മാർ ഫീലക്സിനോസ് III]]
(1967-1977)
 
14. [[മാത്യൂസ് മാർ കൂറിലോസ് VIII]] (1978-1986)
 
15. [[ജോസഫ് മാർ കൂറിലോസ് IX]] (1986-2001)
 
16. [[സിറിൾ മാർ ബാസ്സേലിയോസ് I]] (2001 -
 
== തുടക്കം ==
1751-ൽ മാർ ബസേലിയോസ് ശക്രള്ള കാതോലിക്കോസിനോടൊപ്പം കേരളത്തിലെത്തിയ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, 1772-ൽ കാട്ടുമങ്ങാട്ട് അബ്രഹാം റമ്പാനെ കൂറിലോസ് എന്ന പേരിൽ മെത്രാനായി വാഴിച്ചതോടെയാണ് ഈ സഭയുടെ തുടക്കം . അന്നത്തെ [[മലങ്കര മെത്രാപ്പോലീത്ത]]യ്ക്ക് സമാന്തരമായി വാഴിയ്ക്കപ്പെട്ടതായതിനാൽ‍ മലങ്കര മെത്രാപ്പോലീത്ത ഇതിനെ എതിർത്തു. തിരുവിതാംകൂർ, കൊച്ചി സർക്കാരുകൾ നിയമസാധുത്വം നല്കാത്തതിനാൽ പുതിയ മെത്രാൻ സഹോദരനായ ഗീവറുഗീസ് റമ്പാനോടൊപ്പം അഭയാർത്ഥിയായി മലബാർ ബ്രിട്ടീഷ് മലബാറിലെ ആഞ്ഞൂർ എന്ന സ്ഥലത്തേയ്ക്കും അവിടെ നിന്ന് തൊഴിയൂർ എന്ന സ്ഥലത്തേയ്ക്കും പോയി അവിടെ താമസിച്ചു. പുതിയ ഒരു പള്ളിയും സഭയും കെട്ടിപ്പടുത്തു.
"https://ml.wikipedia.org/wiki/മലബാർ_സ്വതന്ത്ര_സുറിയാനി_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്