"താളവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
| gross =
}}
[[പ്രിയദർശൻ|പ്രിയദർശന്റെ]] സംവിധാനത്തിൽ [[മോഹൻലാൽ]], [[നെടുമുടി വേണു]], [[എം.ജി. സോമൻ]], [[കാർത്തിക (ചലച്ചിത്രനടി)|കാർത്തിക]], [[ലിസി]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1986-ൽ പ്രദർശനത്തിനിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''താളവട്ടം'''''. [[സെവൻ ആർട്സ് ഫിലിംസ്|സെവൻ ആർട്സ് ഫിലിംസിന്റെ]] ബാനറിൽ [[ജി.പി. വിജയകുമാർ]], [[ജി. ജയകുമാർ]] എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് [[സെവൻ ആർട്സ് റിലീസ്]] ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് പ്രിയദർശൻ ആണ്. 1975-ൽ പുറത്തിറങ്ങിയ ''വൺ ഫ്ലൂ ഓവർ ദി കുക്കൂസ് നെസ്റ്റ്'' എന്ന അമേരിക്കൻസിനിമയെ നോവലിനെ ആസ്പദമാക്കിയാണ്അടിസ്ഥാനമാക്കിയുള്ളതാണ്ചിത്രത്തിന്റെചിത്രം. തിരക്കഥകെൻ രചിച്ചിരിക്കുന്നത്കെസിയുടെ അതേ പേരിലുള്ള നോവലിന്റെ അനുകരണമായിരുന്നു ഈ സിനിമ. ഈ ചിത്രം ഹിന്ദിയിൽ പ്രിയദർശൻ തന്നെ ''ക്യോൻ കി'' (2005) എന്ന പേരിലും തമിഴിൽ റോബർട്ട്-രാജശേഖറിന്റെരാജശേഖർ ''മനസുക്കുൽ മത്തപ്പ്'' (1988) എന്ന പേരിലും റീമേക്ക് ചെയ്തു.
 
== കഥാസംഗ്രഹം ==
"https://ml.wikipedia.org/wiki/താളവട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്