"ഭൂപീന്ദർ സിങ് ഹൂഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 27:
 
== രാഷ്ട്രീയ ജീവിതം ==
കോൺഗ്രസിൻ്റെ യുവജനസംഘടനയായ യൂത്ത് കോൺഗ്രസ് വഴിയാണ് രാഷ്ട്രീയ പ്രവേശനം. 1972 മുതൽ 1977 വരെ കിലോലിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ പ്രസിഡൻറായാണ് തുടക്കം.
 
''' പ്രധാന പദവികളിൽ '''
 
* 1980-1987 : സംസ്ഥാന വൈസ് പ്രസിഡൻ്റ്, യൂത്ത് കോൺഗ്രസ്, ഹരിയാന
 
* 1991 : ലോക്സഭാംഗം, റോത്തക്ക് (1)
 
* 1996 : ലോക്സഭാംഗം, റോത്തക്ക് (2)
 
* 1996-2001 : പ്രസിഡൻറ്, ഹരിയാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എച്ച്.പി.സി.സി)
 
* 1998 : ലോക്സഭാംഗം, റോത്തക്ക് (3)
 
* 2000 : നിയമസഭാംഗം, (1)
 
* 2002-2004 : നിയമസഭയിലെ പ്രതിപക്ഷനേതാവ്
 
* 2004 : ലോക്സഭാംഗം, റോത്തക്ക് (4)
 
* 2005 : നിയമസഭാംഗം, (2)
 
* 2005-2009 : മുഖ്യമന്ത്രി (1)
 
* 2009 : നിയമസഭാംഗം, (3)
 
* 2009-2014 : മുഖ്യമന്ത്രി (2)
 
* 2014 : നിയമസഭാംഗം, (4)
 
* 2019 : നിയമസഭാംഗം, (5)
 
* 2019-തുടരുന്നു : നിയമസഭയിലെ പ്രതിപക്ഷനേതാവ്
 
== ഹരിയാന മുഖ്യമന്ത്രി ==
== അഴിമതി കേസുകൾ ==
"https://ml.wikipedia.org/wiki/ഭൂപീന്ദർ_സിങ്_ഹൂഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്