"ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
[[മുംബൈ|മുംബൈയിലെ]] ''യോഗക്ഷേമ'' ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 2048 ശാഖകളൂം, 109 ഡിവിഷണൽ ഓഫീസുകളും, 8 മേഖല ഓഫീസുകളും, 992 സാറ്റലൈറ്റ് ഓഫീസുകളും 12 ലക്ഷത്തോളം ഏജന്റുമാരും ഉണ്ട്.
 
2019 ലെ കണക്കനുസരിച്ച്, 290 ദശലക്ഷം പോളിസി ഹോൾഡർമാരും മൊത്തം 28.3 ട്രില്യൺ ലൈഫ് ഫണ്ടും 2018–19 വർഷത്തിൽ വിറ്റുപോയ പോളിസികളുടെ ആകെ മൂല്യം ₹21.4 മില്യണും ആണെന്ന് എൽഐസി റിപ്പോർട്ട് ചെയ്തു. 2018–19ൽ 26 ദശലക്ഷം ക്ലെയിമുകൾ തീർപ്പാക്കിയതായും കമ്പനി റിപ്പോർട്ട് ചെയ്തു.
==ചരിത്രം==
1818-ൽ [[ബ്രിട്ടീഷ്‌|ബ്രിട്ടീഷുകാർ]] ആരംഭിച്ച [[ഓറിയന്റൽ ലൈഫ് ഇൻഷുറൻസ് കമ്പനി|ഓറിയന്റൽ ലൈഫ് ഇൻഷുറൻസ് കമ്പനിയാണ്]] ഭാരതീയർക്ക് ആദ്യമായി [[ഇൻഷുറൻസ്]] സേവനം നൽകിയത്. എന്നാൽ പ്രധാനമായും ഭാരതത്തിലെ വിദേശിയരെ ഉദ്ദേശിച്ച് ആരംഭിച്ച ഈ സ്ഥാപനം, ഭാരതീയർക്ക് ഇൻഷുറൻസ് സംരക്ഷണം നൽകുന്നതിന് കനത്ത [[ഇൻഷുറൻസ് പ്രീമിയം|പ്രീമിയം]] ആണ് ഈടാക്കിയിരുന്നത്‌.
1,08,615

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3746724" എന്ന താളിൽനിന്ന് ശേഖരിച്ചത്