"മധുപാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47:
== ജീവചരിത്രം ==
പരേതനായ ചെങ്കളത്ത് മാധവമേനോന്റെയും രുഗ്മണിയമ്മയുടെയും മൂത്ത മകനായി [[കോഴിക്കോട്|കോഴിക്കോട്ട്]] ജനിച്ച മധുപാൽ ചെറുപ്പകാലം മുതലേ കഥകൾ എഴുതുമായിരുന്നു. കുട്ടികൾക്ക് വേണ്ടിയുള്ള പ്രസിദ്ധീകരണങ്ങളായ [[പൂമ്പാറ്റ]], [[ബാലരമ]] എന്നിവയിൽ ചെറിയ കഥകൾ എഴുതിയിരുന്നു.
[[journalism|ജേർണലിസത്തിൽ]] ഉന്നതവിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം ചലച്ചിത്ര ലോകത്തേക്ക് കടന്നു. സഹസംവിധായകനായും, തിരക്കഥാകൃത്തായും ജോലി നോക്കി. ചില ചിത്രങ്ങളിൽ [[രാജീവ് അഞ്ചൽ|രാജീവ് അഞ്ചലുമൊന്നിച്ച്]] ജോലി ചെയ്തു. ''[[:en:Kashmeeram|'''കാശ്മീരം''']]'' എന്ന ചിത്രത്തിൽ അഭിനയിച്ച് കൊണ്ട് അഭിനയ രംഗത്തേക്ക് വന്നു. പിന്നീട് ഒട്ടനവധി സിനിമകളിലൂടെ ശ്രദ്ധേയമായ സഹനടൻ, പ്രതിനായക വേഷങ്ങൾ ചെയ്‌ത്‌ മലയാളിയുടെ മനസിൽ സ്‌ഥിര പ്രതിഷ്‌ഠ നേടി. കൂടാതെ, ടിവി സീരിയൽ മേഖലയിൽ ശ്രദ്ധേയമായ വേഷങ്ങളും [[:en:Kaligandaki_(TV_series)|'''സംവിധാന സംരംഭങ്ങളും''']] ചെയ്‌ത്‌ ടെലിവിഷൻ രംഗത്തും വ്യക്‌തിമുദ്ര പതിപ്പിച്ചു.
 
==അഭിനയജീവിതം==
"https://ml.wikipedia.org/wiki/മധുപാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്