"എൻ. ശ്രീനിവാസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
| birth_date = {{Birth date|df=yes|1912|02|12}}
| death_date = {{Death date and age|df=yes|1988|10|19|1912|02|12}}
| name = ജസ്റ്റിസ് എൻ. ശ്രീനിവാസൻ
 
| footnotes =
വരി 27:
1912 ഫെബ്രുവരി 12-ന് ശ്രീ വി.നാരായണന്റെ മകനായി [[വക്കം ഗ്രാമപഞ്ചായത്ത്|വക്കത്ത്]].ജനിച്ചു അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി. സരസ്വതി. രണ്ട് പെൺമക്കളാണ്.
 
വിരമിച്ച ജില്ലാ ജഡ്ജി ആയ ശ്രീനിവാസൻ ആറ് വർഷത്തിലേറെ എസ്എൻഡിപി[[എസ്.എൻ.ഡി.പി. യോഗം]] യോഗംഅധ്യക്ഷനായിരുന്നുഅധ്യക്ഷനായിരുന്നു. ഏഴുവർഷത്തിലധികം [[സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി |എസ്.ആർ.പി.]] ചെയർമാനായുംപ്രവർത്തിച്ചു. 1982-ൽ ശ്രീ എൻ ശ്രീനിവാസൻ കോട്ടയം നിയോജകമണ്ഡലത്തിൽ നിന്ന്[[സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി |എസ്.ആർ.പി.]]പ്രതിനിഥിയായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കരുണാകരൻ നയിച്ചമുഖ്യമന്ത്രി ആയിരുന്ന [[ഏഴാം കേരളനിയമസഭ]]യിൽ നാലുവർഷത്തോളം എക്സൈസ് വകുപ്പ് മന്ത്രിയായി.
 
ശ്രീ.എൻ.ശ്രീനിവാസൻ 19.10.1988-ൽ അന്തരിച്ചു.
"https://ml.wikipedia.org/wiki/എൻ._ശ്രീനിവാസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്