"അഹ്‌ലുബൈത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഇന്ത്യയിൽ: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5:
മുഹമ്മദിന്റെ കുടുംബത്തിന് ഇസ്ലാം സവിശേഷമായ സ്ഥാനം കല്പിച്ചിട്ടുണ്ട്.{{തെളിവ്}} നബിക്കും കുടുംബത്തിനുംവേണ്ടി അനുഗ്രഹപ്രാർഥന(സല്ലല്ലാഹു അലൈവസല്ലം) ചൊല്ലുന്നത് പുണ്യമായി ഇസ്‌ലാംമതവിശ്വാസികൾ കരുതുന്നു. മുഹമ്മദിന്റെ കാലത്തും തുടർന്നും [[സഹാബികൾ]] അഹ്‌ലുബൈത്തിനോട് സ്നേഹപൂർവമാണ് വർത്തിച്ചിരുന്നത്. [[കേരളം|കേരളത്തിലടക്കം]] ലോകത്തിലെ വിവിധ രാജ്യങ്ങളിൽ സയ്യിദ് കുടുംബത്തിന വേരുകൾ ഉണ്ട്.
==ഖബീല==
മുഹമ്മദ് നബിയുടെ കുടുംബപരമ്പരയിൽപെട്ട ഗോത്രങ്ങൾക്കാണ് ഖബീല എന്ന് പറയുന്നത്. ജമലുല്ലൈലി ജിഫ്രി, ഹാദി,ശിഹാബ് എന്നിവ ഖബീലകളിൽ പെട്ടതാകുന്നു.,
 
സെയ്യിദ്മൂസൽ ഖാളീം എന്നവരെ പരമ്പര യിൽ പെട്ട വളപട്ടണത്ത് ബുഖറയിൽ നിന്നു വന്ന സെയ്യിദ് അഹ്‌മദ്‌ ജലാലുദ്ധീൻ അൽ ജലാലി ബുഖാരി എന്ന മഹാന് ആണ് കേരളത്തിൽ ആദ്യം വന്ന സെയ്യിദ് കുടുംബം അവരെ പിമുറക്കാർ ആണ് കേരത്തിലെ ബുഖാരി തങ്ങമ്മാർ
 
ഖബീലകളിൽ പെട്ടതാകുന്നു.
 
== ഇന്ത്യയിൽ ==
"https://ml.wikipedia.org/wiki/അഹ്‌ലുബൈത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്