"ഹനുമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

96 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 മാസം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
{{incomplete}}
 
[[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] [[പാളയം ഒ.ടി.സി. ഹനുമാൻ സ്വാമിക്ഷേത്രം|പാളയം OTC ഹനുമാൻ ക്ഷേത്രം]], [[മലപ്പുറം ജില്ല]]യിലെ [[തിരൂർ|തിരൂരിനടുത്തുള്ള]] [[ആലത്തിയൂർ ഹനുമാൻ ക്ഷേത്രം]], [[പാലക്കാട്‌ കോട്ട ഹനുമാൻ ക്ഷേത്രം]], [[എറണാകുളം ശിവക്ഷേത്രം|എറണാകുളം ശിവക്ഷേത്രത്തിനടുത്തുള്ള]] ഹനുമാൻ ക്ഷേത്രം, [[എറണാകുളം ജില്ല]]യിലെ [[ആലുവ]]യിലുള്ള [[ദേശം ഹനുമാൻ ക്ഷേത്രം]], [[പത്തനംതിട്ട ജില്ല]]യിലെ [[കവിയൂർ മഹാദേവ-ഹനുമാൻ ക്ഷേത്രം]], [[കൊല്ലം]] ബീച്ച്റോഡ് കർപ്പൂരപ്പുരയിടം ദ്രൗപദിയമ്മൻ-ഹനുമാൻ ക്ഷേത്രം, [[തൃശ്ശൂർ ജില്ല]]യിലെ [[നാട്ടിക]]യിലുള്ള [[നാട്ടിക ഹനുമാൻസ്വാമിക്ഷേത്രം|ഹനുമാൻസ്വാമിക്ഷേത്രം]] എന്നിവ കേരളത്തിലെ പ്രധാനപെട്ട ഹനുമാൻ ക്ഷേത്രങ്ങൾ ആണ്. പഴവർഗങ്ങൾ പ്രത്യേകിച്ച് ആപ്പിൾ, വെറ്റിലമാല, അവൽ നിവേദ്യം എന്നിവയാണ് പ്രധാന വഴിപാടുകൾ. ശനി, വ്യാഴം, ചൊവ്വ എന്നിവ ഹനുമത്പൂജക്ക്‌ പ്രാധാന്യമുള്ള ദിവസങ്ങൾ ആണ്.
 
== പേരിനു പിന്നിൽ ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3729540" എന്ന താളിൽനിന്ന് ശേഖരിച്ചത്