"വാക്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഹസിക്കുക
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
{{Otheruses4|വാക്യം എന്ന വിഷയത്തെക്കുറിച്ചാണ്|വാചകം എന്ന വിഷയത്തെക്കുറിച്ച് അറിയാൻ |വാചകം}}
{{wikt}}
[[ആകാംക്ഷ (വ്യാകരണം)|ആകാംക്ഷയ്‌ക്കെല്ലാം]] പൂർത്തിവരുന്ന വിധത്തിൽ ചേർത്ത് ഒരു സംഗതിയെ പൂർണ്ണമായി വിവരിക്കുന്ന പദക്കൂട്ടമാണ് '''വാക്യം (Sentence)'''. ഒരുവാക്യത്തെ അഴിച്ചു നോക്കിയാൽ സർവ്വസാധാരണമായിട്ട് രണ്ടുഭാഗം കാണും- [[ആഖ്യ|ആഖ്യയും]] ആഖ്യാതവും.പരസ്പരം ബന്ധമുള്ള പദങ്ങളെ ഒരു പൂർണ്ണമായ ആശയം വിശദമാക്കത്തക്ക വണ്ണം പ്രയോഗിക്കുന്നതിനാണ് വാക്യം എന്നു പറയുന്നത്.

ഒന്നോ അതിലധികമോ പദം (Word) അല്ലെങ്കിൽ [[വാക്ക്|വാക്കുകൾ]] ചേർന്ന് ഉണ്ടാകുന്ന അല്ലെങ്കിൽ ഉണ്ടാക്കപ്പെടുന്ന അർത്ഥ സമ്പുഷ്ടമായ വാക്യത്തെയാണ്പദമോ, '''പദങ്ങളുടെ കൂട്ടമോ ആണ് [[വാചകം'''|വാചകം (Phrase)]] എന്ന് പറയുന്നത്. ഒരു വാചകത്തിൽ [[നാമം]], [[ക്രിയ]], [[വിശേഷണം]] എന്നീ മൂന്ന്എന്നിവയിൽ ഭാഗങ്ങൾഏതും അടങ്ങിയിരിക്കുംഅടങ്ങിയിരിക്കാം.

[[പ്രസ്താവന]], [[ചോദ്യം]], [[ആശ്ചര്യം]], [[ആജ്ഞ]], [[അപേക്ഷ]] എന്നിവയെല്ലാം പ്രകടമാക്കുന്നത് വാക്യങ്ങളിൽക്കൂടിയാണ്.
വരി 19:
*'''അർത്ഥമനുസരിച്ച്''' വാക്യങ്ങളെ നാലായി തിരിക്കാം.

# '''1)നിർദ്ദേശകവാക്യം (Assertive sentence)''' : വിശേഷാൽ അർത്ഥകല്പനയൊന്നുമില്ലാതെ കേവലം ഒരു വസ്തുത മാത്രം നിർദ്ദേശിക്കുന്നത്.
ഉദാ – അവൻ ഇന്നലെ വന്നു.
- ഗംഗ പുണ്യനദിയാണ്.

# '''2)ചോദ്യവാക്യം (Interrogative sentence)''' : ചോദ്യരൂപത്തിലുള്ള വാക്യമാണിത്.
ഉദാ – നിങ്ങളുടെ പേരെന്താണ്?
- എപ്പോൾ വന്നു?
ഉദാ – അവൻ ഇന്നലെ വന്നു.

# '''3)നിയോജകവാക്യം (Imperative sentence)''' : ആജ്ഞ, സമ്മതം, പ്രാർത്ഥന, വിധി, ആശംസ മുതലായ അര്ത്ഥങ്ങളെ ദ്യോതിപ്പിക്കുന്ന വാക്യം.
ഉദാ – അകത്തേക്കു വരൂ.
- നന്നായി വരട്ടെ.

- ഗംഗ പുണ്യനദിയാണ്.

# '''4)വ്യാക്ഷേപകവാക്യം (Exclamatory sentence)''' : വക്താവിന്റെ ശക്തമായ വികാരത്തെ പ്രകടിപ്പിക്കുന്നത്.
ഉദാ – കഷ്ടം! എന്തൊരപകടം!
- അയ്യോ! എനിക്കു പേടിയാകുന്നു!

* വാക്യങ്ങളെ '''ആശയസ്വഭാവമനുസരിച്ചു''' മൂന്നായി തിരിക്കാം.

'''2)ചോദ്യവാക്യം (Interrogative sentence)''' : ചോദ്യരൂപത്തിലുള്ള വാക്യമാണിത്.

ഉദാ – നിങ്ങളുടെ പേരെന്താണ്?

- എപ്പോൾ വന്നു?

# '''ചൂർണ്ണിക (കേവലവാക്യം)'''
ഒരു അംഗിവാക്യം മാത്രം ഉള്ളത്.
ഉദാ - കുട്ടി പട്ടിയെ ഓടിച്ചു.
- സീത പാടി.

'''3)നിയോജകവാക്യം (Imperative sentence)''' : ആജ്ഞ, സമ്മതം, പ്രാർത്ഥന, വിധി, ആശംസ മുതലായ അര്ത്ഥങ്ങളെ ദ്യോതിപ്പിക്കുന്ന വാക്യം.

# '''സങ്കീർണ്ണം (മിശ്രവാക്യം)'''
ഒരു അംഗിവാക്യവും ഒന്നിലധികം അംഗവാക്യങ്ങളുമുള്ളത്.
ഉദാ - ഇടിവെട്ടിയിട്ടും,കാറ്റടിച്ചിട്ടും മഴ പെയ്തില്ല.

ഉദാ – അകത്തേക്കു വരൂ.

# '''യൗഗികം (മഹാവാക്യം)'''
ഒന്നിൽ കൂടുതൽ അംഗിവാക്യങ്ങൾ ഉള്ളത്.അംഗവാക്യങ്ങൾ ഇതിൽ വരാം വരാതിരിക്കാം.
ഉദാ - ഞങ്ങൾ പഠിച്ചു ഞങ്ങൾ ജയിച്ചു.
- പറഞ്ഞില്ലെങ്കിലും ഞങ്ങൾ പഠിക്കുകയും ജയിക്കുകയും ചെയ്യും.
- നന്നായി വരട്ടെ.

== ഇവ കൂടി കാണുക ==
'''4)വ്യാക്ഷേപകവാക്യം (Exclamatory sentence)''' : വക്താവിന്റെ ശക്തമായ വികാരത്തെ പ്രകടിപ്പിക്കുന്നത്.

ഉദാ – കഷ്ടം! എന്തൊരപകടം!

- അയ്യോ! എനിക്കു പേടിയാകുന്നു!

* [[രൂപിമം|രൂപിമം (Morpheme)]]
* വാക്യങ്ങളെ '''ആശയസ്വഭാവമനുസരിച്ചു''' മൂന്നായി തിരിക്കാം.

* [[പദം|പദം (Word)]]

* [[ആഖ്യ|ആഖ്യ (Subject)]]
'''1)ചൂർണ്ണിക (കേവലവാക്യം)'''

* [[ആഖ്യാതം|ആഖ്യാതം (Predicate)]]
ഒരു അംഗിവാക്യം മാത്രം ഉള്ളത്.

* [[വാചകം|വാചകം (Phrase)]]
ഉദാ - കുട്ടി പട്ടിയെ ഓടിച്ചു.

- സീത പാടി.

'''2)സങ്കീർണ്ണം (മിശ്രവാക്യം)'''

ഒരു അംഗിവാക്യവും ഒന്നിലധികം അംഗവാക്യങ്ങളുമുള്ളത്.

ഉദാ - ഇടിവെട്ടിയിട്ടും,കാറ്റടിച്ചിട്ടും മഴ പെയ്തില്ല.

'''3)യൗഗികം (മഹാവാക്യം)'''

ഒന്നിൽ കൂടുതൽ അംഗിവാക്യങ്ങൾ ഉള്ളത്.അംഗവാക്യങ്ങൾ ഇതിൽ വരാം വരാതിരിക്കാം.

ഉദാ - ഞങ്ങൾ പഠിച്ചു ഞങ്ങൾ ജയിച്ചു.

- പറഞ്ഞില്ലെങ്കിലും ഞങ്ങൾ പഠിക്കുകയും ജയിക്കുകയും ചെയ്യും.

== അവലംബം ==
"https://ml.wikipedia.org/wiki/വാക്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്