"മേയ് 11" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: gu:મે ૧૧
(ചെ.) യന്ത്രം ചേര്‍ക്കുന്നു: gu:મે ૧૧; cosmetic changes
വരി 1:
[[ഗ്രിഗോറിയന്‍ കലണ്ടര്‍]] പ്രകാരം മേയ് 11 വര്‍ഷത്തിലെ 131 (അധിവര്‍ഷത്തില്‍ 132)-ാം ദിനമാണ്
 
== ചരിത്രസംഭവങ്ങള്‍ ==
*[[1502]] - [[വെസ്റ്റ് ഇന്‍ഡീസ്|വെസ്റ്റ് ഇന്‍ഡീസിലേക്കുള്ള]] തന്റെ നാലാമത്തേയും അവസാനത്തേതുമായ യാത്രക്ക് [[ക്രിസ്റ്റഫര്‍ കൊളംബസ്]] തുടക്കം കുറിച്ചു.
*[[1812]] - ബ്രിട്ടീഷ് പ്രധാനമന്ത്രി, [[സ്പെന്‍സര്‍ പെര്‍സിവല്‍]] ലണ്ടനിലെ പൊതുസഭാമന്ദിരത്തില്‍ വച്ച് വധിക്കപ്പെട്ടു.
വരി 12:
*[[1960]] - [[ഗര്‍ഭനിരോധനഗുളിക|ഗര്‍ഭനിരോധനഗുളികകള്‍]] വിപണിയില്‍ ആദ്യമായി ലഭ്യമായി.
*[[1987]] - ആദ്യത്തെ ഹൃദയ-ശ്വാസകോശ മാറ്റിവക്കല്‍ ശസ്ത്രക്രിയ അമേരിക്കയിലെ [[ബാള്‍ട്ടിമോര്‍|ബാള്‍ട്ടിമോറില്‍]] നടന്നു. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഡോ. ബ്രൂസ് റെയ്റ്റ്സ് ആണ്‌ ഈ ശസ്ത്രക്രിയ നടത്തിയത്.
*[[1997]] - [[ഐ.ബി.എം.|ഐ.ബി.എം.]] [[ഡീപ്പ് ബ്ലൂ]] സൂപ്പര്‍ കമ്പ്യൂട്ടര്‍ [[ഗാരി കാസ്പ്രോവ്|ഗാരി കാസ്പ്രോവിനെ]] [[ചെസ്]] മല്‍സരത്തില്‍ തോല്പ്പിച്ച് ഒരു ലോകചാമ്പ്യനായ ചെസ് കളിക്കാരനെ തോല്പ്പിച്ച ആദ്യ കമ്പ്യൂട്ടറായി.
*[[1998]] - ഇന്ത്യ [[പൊഖ്റാന്‍|പൊഖ്റാനില്‍]] മൂന്ന് അണുപരീക്ഷണങ്ങള്‍ നടത്തി.
 
== ജനനം ==
== മരണം ==
== മറ്റു പ്രത്യേകതകള്‍ ==
 
{{പൂര്‍ണ്ണമാസദിനങ്ങള്‍‎}}
 
[[Categoryവര്‍ഗ്ഗം:വര്‍ഷത്തിലെ ദിനങ്ങള്‍]]
 
[[af:11 Mei]]
"https://ml.wikipedia.org/wiki/മേയ്_11" എന്ന താളിൽനിന്ന് ശേഖരിച്ചത്