"ചെറുതുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
പൂരം
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 15:
 
== ആരാധനാലയങ്ങൾ ==
നെടുമ്പുര കുലശേഖരനെല്ലൂർ ശിവക്ഷേത്രം,കൊഴിമാമ്പറമ്പ് ഭഗവതീക്ഷേത്രം, ശ്രീ മിത്രാനന്ദപുരം ക്ഷേത്രം, കൈപ്പഞ്ചേരി നരസിംഹ മൂർത്തി ക്ഷേത്രം, വെട്ടിക്കാട്ടിരി ജുമാ മസ്ജിദ്, ചെറുതുരുത്തി ജുമാ മസ്ജിദ്, പുതുശ്ശേരി ജുമാ മസ്ജിദ്, സെന്റ് തോമസ് പള്ളി എന്നിവയാണ് ചെറുതുരുത്തിയിലെ പ്രധാന ആരാധനാലയങ്ങൾ. ചരിത്ര പ്രസിദ്ധമായ കോഴിമാംപറമ്പ് പൂരം ചെറുതുരുത്തിയുടെ മണ്ണിൽ ആണ് കൊണ്ടാടുന്നത്.
 
ചെറുതുരുത്തിയുടെ ധന്യമായ സാംസ്കാരിക-സാമൂഹിക പാരമ്പര്യം കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ ചെറുതുരുത്തിയെ ഒരു പ്രധാന സ്ഥലമാക്കി മാറ്റിയിരിക്കുന്നു. കേരള കലാമണ്ഡലത്തിന് സാംസ്കാരിക സാമൂഹിക മുന്നേറ്റത്തിനുള്ള അംഗീകാരമായി കൽപിത സർവ്വകലാശാലാ പദവി കിട്ടിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/ചെറുതുരുത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്