"സതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 24:
ഹൈന്ദവ പുരാണങ്ങളിൽ [[ത്രിമൂർത്തി]]കളി] ഒരാളായ [[ശിവൻ|ശിവന്റെ]] ആദ്യ ഭാര്യയാണ് സതി. [[ബ്രഹ്മാവ്|ബ്രഹ്മാവിന്റെ]] പുത്രനായ ദക്ഷനും, [[സ്വായംഭൂവമനു]]വിൻെറ മകളായ പ്രസൂതിയുമാണ് മാതാപിതാക്കൾ. ദാക്ഷായണി, ഗൗരി, അപർണ്ണ എന്നും പേരുകളുണ്ട്. ലോകാംബികയായ [[ആദിപരാശക്തിയാണ്]] ദക്ഷപുത്രീഭാവത്തിൽ സതിയായി അവതരിച്ചത്. ദക്ഷനും ഭാര്യയായ പ്രസൂതിക്കും ജനിച്ച ഒരു പുത്രിയായിരുന്നില്ല സതി.
 
ഒരിക്കൽ ദക്ഷൻ നാകമന്ദാകിനിയിൽ സ്നാനം ചെയ്തുകൊണ്ടിരിക്കുമ്പോൾ, ഒരു വിരിഞ്ഞ [[താമര]]യിൽ കൗതുകമുള്ള പെൺപൈതൽ ശയിക്കുന്നതു കാണുന്നു. അത്യാനന്ദപൂർവ്വം അതിനെയെടുത്തു കൊട്ടാരത്തിൽ കൊണ്ടുചെന്നു പ്രേയസിയായ പ്രസൂതിയെ ഏൽപിക്കുകയും, അവരുടെ മകളായി വളർത്തി [[സതി]]യെന്ന് (സ്വാതിക ഭാവം ഉള്ളവൾ) നാമകരണം നടത്തുകയും ചെയ്തു. പിന്നീട്ശിവലിംഗത്തിന്റെ സതിയെഅറ്റം ശിവന്കണ്ടെന്ന് വിവാഹംബ്രഹ്മാവ് നടത്തികളവ് കൊടുക്കുന്നുപറഞ്ഞതിനാൽ മഹാദേവൻ ബ്രഹ്മാവിന്റെ തലകളിലൊന്ന് വെട്ടി മാറ്റുന്നു.അങ്ങനെ ബ്രഹ്മപുത്രനായ ദക്ഷന് ശിവനിൽ വൈരം ജനിക്കുന്നു. കന്യകയായ സതിദേവിക്ക് ശിവനിൽ പ്രണയം ഉണ്ടാകുകയും ഭഗവാനെ വരിക്കുകയും ചെയ്യുന്നു. ഇതിൽ ക്രുദ്ധനായ ദക്ഷൻ ശിവനെ അപമാനിക്കാൻ വേണ്ടി കാലാന്തരത്തിൽ ഒരു യാഗം നടത്തുന്നു. സതിയും ശിവനുമൊഴികെയുള്ള ദേവകളൊക്കെ ക്ഷണിക്കപ്പെട്ടിരുന്നു.
കാലാന്തരത്തിൽ ദക്ഷന് ശിവനിൽ ശത്രുത ഉണ്ടാകുന്നു. ശിവനെപിതാവ് അപമാനിക്കാൻനടത്തുന്ന യാഗത്തിൽ [[ദക്ഷൻ]]തനിക്കും ഒരുപങ്കെടുക്കണമെന്ന് യജ്ഞംസതി നടത്തുന്നുഅഭ്യർത്ഥിക്കുമ്പോൾ ശിവൻ അതിന് സമ്മതിക്കുന്നില്ല. ഇതിലേക്ക്വിഷമാവസ്ഥയിലായ സതിയുംസതീദേവി ശിവനുമൊഴികെയുള്ളതാൻ ദേവകളൊക്കെപോകുമെന്ന ക്ഷണിക്കപ്പെട്ടിരുന്നുവാശിയിൽ ഉറച്ച് നിന്നു. എന്നിട്ടുംയജ്ഞത്തിൽ അപമാനിത ആകേണ്ടി വരുമെന്ന് ഭഗവാൻ ഉപദേശിച്ചെങ്കിലും മനസിന്റെ ചാഞ്ചല്യം കാരണം സതീദേവി യജ്ഞത്തിന് പോകുന്നു. യജ്ഞത്തിന്‌യാഗഭൂമിയിൽ ചെന്ന സതിയെ ദക്ഷൻ ശരിയായ രീതിയിൽ സ്വീകരിച്ചില്ല. ശിവനെക്കുറിച്ച് യാഗത്തിനെത്തിയ എല്ലാവരുടെയും മുൻപിൽ ദോഷിച്ച് സംസാരിക്കുകയും ചെയ്യുന്നു. ശിവനെ [[ദക്ഷൻ]] അപമാനിക്കാനുള്ള കാരണം താനാണ്‌ എന്നതിനാൽ സതി തന്റെ യോഗശക്തിയുപയോഗിച്ച് സൃഷ്ടിച്ച [[അഗ്നി]]യിൽ തന്റെ ദാക്ഷായണി ഭാവത്തിൽ നിന്നു ദേഹത്യാഗം ചെയ്യുന്നു. ക്രോധത്താൽ ശിവൻ അയച്ച ഭൂതഗണങ്ങൾ ദക്ഷനെ വധിച്ചുവെങ്കിലും പിന്നീട് പുനരുജ്ജീവിപ്പിക്കുന്നു.
 
കാലാന്തരത്തിൽ ദക്ഷന് ശിവനിൽ ശത്രുത ഉണ്ടാകുന്നു. ശിവനെ അപമാനിക്കാൻ [[ദക്ഷൻ]] ഒരു യജ്ഞം നടത്തുന്നു. ഇതിലേക്ക് സതിയും ശിവനുമൊഴികെയുള്ള ദേവകളൊക്കെ ക്ഷണിക്കപ്പെട്ടിരുന്നു. എന്നിട്ടും യജ്ഞത്തിന്‌ ചെന്ന സതിയെ ദക്ഷൻ ശരിയായ രീതിയിൽ സ്വീകരിച്ചില്ല. ശിവനെക്കുറിച്ച് യാഗത്തിനെത്തിയ എല്ലാവരുടെയും മുൻപിൽ ദോഷിച്ച് സംസാരിക്കുകയും ചെയ്യുന്നു. ശിവനെ [[ദക്ഷൻ]] അപമാനിക്കാനുള്ള കാരണം താനാണ്‌ എന്നതിനാൽ സതി തന്റെ യോഗശക്തിയുപയോഗിച്ച് സൃഷ്ടിച്ച [[അഗ്നി]]യിൽ തന്റെ ദാക്ഷായണി ഭാവത്തിൽ നിന്നു ദേഹത്യാഗം ചെയ്യുന്നു. ക്രോധത്താൽ ശിവൻ അയച്ച ഭൂതഗണങ്ങൾ ദക്ഷനെ വധിച്ചുവെങ്കിലും പിന്നീട് പുനരുജ്ജീവിപ്പിക്കുന്നു.
 
പിന്നീട് സതി ഹിമവാന്റെയും മേനാവതിയുടെയും മകളായി, [[പാർവ്വതി]] എന്ന പേരിൽ പുനർജനിക്കുകയും ശിവനുമായി വീണ്ടും ഒന്നിക്കുകയും ചെയ്യുന്നു.
"https://ml.wikipedia.org/wiki/സതി" എന്ന താളിൽനിന്ന് ശേഖരിച്ചത്