"മലങ്കര സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നിഷ്പക്ഷമല്ലാത്തതും, സ്വതന്ത്രാവലംബങ്ങളില്ലാത്തതും, വിജ്ഞാനകോശ സ്വഭാവമില്ലാത്തവയുമായവ നീക്കം ചെയ്യുന്നു. 15 ജൂൺ 2021-ലെ പതിപ്പ് പുന:സ്ഥാപിക്കുന്നു.
റ്റാഗ്: Manual revert
അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 1:
{{prettyurl|Malankara Church}}
മലങ്കര എന്നാൽ മലകളുടെ കര (കേരളം) എന്നാണു വിവക്ഷിക്കുന്നത് (ചില ഇടങ്ങളിൽ മാല്യംകര എന്നും കണ്ടുവരുന്നു). മലങ്കരയിൽ രൂപം കൊണ്ട ക്രൈസ്തവസഭ '''മലങ്കര സഭ''' എന്ന പേരിൽ അറിയപ്പെടുന്നു. ഈ അർത്ഥത്തിൽ കേരളത്തിലെ (മലങ്കരയിലെ) മലങ്കര സഭകൾ എന്ന് പറയുന്നത് മലങ്കരയിൽ വിവിധ കാലഘട്ടത്തിൽ പിരിഞ്ഞ് പോയ സഭകളായ മലങ്കര ഓർത്തഡോക്സ് ,മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ, മലങ്കര മാർതോമ്മമാർത്തോമ്മാ സുറിയാനി സഭ, മലബാർ ഇൻഡിപെൻഡൻ്റ് സിറിയൻ സഭ (തൊഴിയൂർ സ്വതന്ത്ര സുറിയാനി സഭാ) മലങ്കര കത്തോലിക്കാ സുറിയാനി സഭ, മലങ്കര സ്വതന്ത്ര സുറിയാനി സഭ (ഡോ.മാത്യൂസ് മാർ ഗ്രീഗോറിയോസ് മെ ത്രാപ്പൊലീത്ത) കൂനൻ കുരിശ് സത്യത്തിന് ശേഷം ഐക്യ വിഭാഗമായിരുന്ന പുത്തൻകൂറ്റ്കാരെന്നും യാക്കോബായക്കാർ എന്ന് കൂടി വിളിച്ചിരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/മലങ്കര_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്