"ജ്യോതിഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 മാസം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
'''* യോനിപൊരുത്തം'''
 
ഈ പൊരുത്തം ദമ്പതികളുടെ ലൈംഗികവികാരം, ലൈംഗികപരമായ യോജിപ്പ്, ലൈംഗികസംതൃപ്തി, സാമ്പത്തികം ഇവയെ സൂചിപ്പിക്കുന്നു. ഇത് സുഖകരമായ ലൈംഗികജീവിതവും സമ്പത്തും നൽകുന്നു.
 
'''* സ്ത്രീ ദീർഘപൊരുത്തം'''
'''ദശസന്ധി'''
 
ദമ്പതികളുടെ ജാതകത്തിലെ ശിഷ്ടദശകളെത്തുടർന്ന് ഓരോ ദശകൾ കൂട്ടുമ്പോൾ രണ്ടു പേർക്കും ഒരേ സമയത്ത് ദശ അവസാനിക്കുന്നത് നല്ലതല്ല. ഒരു ദശ അവസാനിച്ച് അടുത്ത ദശ തുടങ്ങുന്ന സമയത്തെയാണ് ദശാസന്ധി എന്ന് പറയുന്നത്. ഈ ഘട്ടം രണ്ടുപേർക്കും ഒരേ സമയത്ത് വന്നാൽ വേർപിരിയുകയോ, മരണമോ സംഭവിക്കാം. അഥവാ അതിദയനീയമായ ജീവിതാവസ്ഥകളിൽ ചെന്നെത്താം എന്ന് വിശ്വാസം. അതിനാൽ പരിഹാരങ്ങൾ ചെയ്യേണ്ടത് ആവശ്യമാണ്.
 
== ശാന്തിമുഹൂർത്തം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3722897" എന്ന താളിൽനിന്ന് ശേഖരിച്ചത്