"ഹിപ്നോട്ടിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) spelling mistake
വരി 1:
'''ഹിപ്നോട്ടിസം''' എന്നു പറയുമ്പോൾ മാജിക് അല്ലെങ്കിൽ, ഒരു അജ്ഞാത ശക്തി ഇവയിലേതെങ്കിലുമാണ് ഭൂരിഭാഗം പേരുടെയും മനസ്സിലേക്കോടിയെത്തുന്നത്,ഈ തെറ്റിദ്ധാരണ വിദ്യാസമ്പന്നരുടെയിടയിൽപ്പോലും ഉണ്ട്. ഭീതി പരത്തുന്ന ഒരു പുകമറ ആയി ബാല്യമനസുകളിലും ഈ വാക്ക് കുത്തിത്തിരുകപ്പെട്ടിരിക്കുന്നു.ഒരു സ്വാഭാവിക ഉറക്കം തന്നെയാണ് ഹിപ്നോട്ടിസം കൊണ്ട് ഉദ്ദേശിക്കുന്നത്.എന്താണ് സ്വാഭാവിക ഉറക്കം. അതായത്,ഒരാളുടെ പഞ്ചേന്ദ്രിയങ്ങളിലൂടെ കടന്നുപോകുന്ന ആവേഗം തലച്ചോറിലെത്തുകയും തുടര്ന്ന് അതിനെ മടുപ്പിക്കുകയും ചെയ്യുമ്പോഴാണ് ഉറക്കം അനുഭവപ്പെടുന്നത്. ചിട്ടയായ നിർദ്ദേശങ്ങളും ശബ്ദത്തിന്റെ പ്രത്യേക താളക്രമവും ഉപയോഗിച്ചാണ് ഇവിടെ ഒരു വ്യക്തിയെ മോഹ നിദ്രയിലേക്ക് (ഹിപ്നോട്ടിസം) നയിക്കുന്നത്. മനസ്സിന്റെ അവസ്ഥയെ പൊതുവായി നാല്  ആയി തിരിക്കാം. ബോധ മനസ് (CONCIOUS MIND), ഉപ ബോധ മനസ് (SUB CONCIOUS MIND), അബോധ മനസ് (UN CONCIOUS MIND), പ്രപഞ്ച ബോധ മനസ് (COSMIC CONCIOUS MIND). പുരാതന ഹിന്ദു ശാസ്ത്രത്തിൽ മനസിന്റെ അവസ്ഥകളെപ്പറ്റി ധാരാളമായി പറയുന്നുണ്ട്. ആയുർവ്വേദം പോലുള്ള വേദ ശാസ്ത്രത്തിൽ ഇത് ചികിത്സാ രംഗത്തും പ്രയോജനപ്പെടുത്തുന്നു.അവിടെ മനസിന്റെ അവസ്ഥയെ നാളായിട്ടല്ലനാലായിട്ടല്ല മറിച്ച്‌  ആറ് ആയി പറയുന്നു. അവ ഇപ്രകാരമാണ്.ജാഗ്രത്, സ്വപ്നം,സുഷ്പ്തി, തുരീയം , തുരീയാതീതം, ജന്മ ജന്മാന്തരങ്ങളിൽ കൂടി നാം ആർജ്ജിച്ച പല വിവരങ്ങളും ഇവിടെ പല തട്ടുകളിലായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഒരു പ്രത്യേക രീതിയിലൂടെ അവയെ പുറത്തുകൊണ്ടുവന്ന് ചികിത്സക്ക് ഉപയോഗിക്കുക എന്നതാണ് ഇവിടെ നടക്കുന്ന കാര്യം.പല വ്യക്തികളും ഇന്ന് അനുഭവിക്കുന്ന പല പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം അവരുടെ പൂർവ ജന്മം അന്വേഷിച്ചാൽ ലഭിക്കുന്നതാണ്.
 
==ചെയ്യുന്ന രീതി==
"https://ml.wikipedia.org/wiki/ഹിപ്നോട്ടിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്