"ബിന്ദു കൃഷ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
കൂടുതൽ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
 
== ജീവിത രേഖ ==
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] കുമ്മല്ലൂരിലാണ്കട്ടച്ചലിലാണ് ബിന്ദുകൃഷ്ണ ജനിച്ചത്.<ref>{{Cite web|url=https://www.deccanchronicle.com/nation/politics/240316/caste-rules-as-kerala-assembly-elections-near.html|title=Caste rules as Kerala Assembly elections near|access-date=2021-05-05|last=Chandran|first=Cynthia|date=2016-03-24|language=en}}</ref> 1987 കാലഘട്ടത്തിൽ1986ൽ കൊല്ലം പുന്നക്കോട് സെൻ്റ് തോമസ് ഹൈസ്കൂളിലെ സ്കൂൾ ലീഡറായിരുന്നു. 1987ൽ ഉപരിപഠനത്തിന് കൊല്ലം എസ്.എൻ കോളേജിൽമെൻസിൽ പഠിക്കുമ്പോൾഎത്തിയ ബിന്ദുകൃഷ്ണ [[കേരള സ്റ്റുഡന്റ്സ് യൂണിയൻ|കേരള സ്റ്റുഡന്റ്സ് യൂണിയനിൽ]] സജീവസജീവമായി. പ്രവർത്തനം1987-89 ആരംഭിച്ചുകാലഘട്ടത്തിൽ എസ്.എൻ 1993മെൻസിൽ കെ.എസ്.യു യൂണിറ്റ് ജനറൽ സെക്രട്ടറിയായും, 1991-92 കാലഘട്ടത്തിൽ കെ.എസ്.യു സംസ്ഥാനയൂണിറ്റ് കമ്മിറ്റിയിൽപ്രസിഡൻ്റയും അംഗമായി പ്രവർത്തിച്ചു. ബിന്ദുകൃഷ്ണഎസ്.എഫ്.ഐ തിരുവനന്തപുരത്ത്യുടെ ഉള്ളകോട്ട എന്ന് വിശേഷിപ്പിച്ചിരുന്ന കൊല്ലം എസ്.എൻ മെൻസിൽ ശക്തമായ പ്രവർത്തനം നടത്തിയ കെ.എസ്.യു വനിതാ നേതാവ് എന്ന നിലയിൽ 1993ൽ കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗമായി നിയമിതയായി. തിരുവനന്തപുരം [[കേരള ലോ അക്കാദമി ലോ കോളേജ്|കേരള ലോ അക്കാദമിഅക്കാദമിയിൽ നിന്നും നിയമബിരുദവും ഗവ. ലോ കോളേജിൽ]] നിന്നും നിയമഅന്താരാഷ്ട്ര ബിരുദവും,നിയമത്തിൽ ബിരുദാനന്തര ബിരുദവും നേടിയകരസ്ഥമാക്കിയ ശേഷംബിന്ദുകൃഷ്ണ കൊല്ലം ബാറിൽകോടതിയിൽ അഭിഭാഷകവൃത്തിയിൽ ഏർപ്പെട്ടുപ്രവർത്തനം ആരംഭിച്ചു. കൊല്ലത്ത്ഒപ്പം കൊല്ലത്തെ രാഷ്ട്രീയ-പൊതു പ്രവർത്തനത്തിൽപ്രവർത്തനത്തിലും സജീവമാണ് ബിന്ദുകൃഷ്ണസജീവമായി.
 
2004-2007 കാലഘട്ടത്തിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ്സിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി സംസ്ഥാനത്തുടനീളം മികച്ച രീതിയിൽ പ്രവർത്തിച്ചു.
2010 മുതൽ കേരള മഹിളാ കോൺഗ്രസ്സിൻ്റെ അവിഭാജ്യ ഘടകമായി. മഹിളാ കോൺഗ്രസിൻ്റെ ഏകദേശീയ ഉപാദ്ധ്യക്ഷയും, സംസ്ഥാന അദ്ധ്യക്ഷയുമായി. സംസ്ഥാനത്ത് മഹിളാ കോൺഗ്രസ് കൂടുതൽ ശക്തിയാർജ്ജിച്ചത് ബിന്ദുകൃഷ്ണ അദ്ധ്യക്ഷയായിരുന്ന കാലത്തായിരുന്നു.
 
2007-2011 കാലഘട്ടത്തിൽ മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും, കൊല്ലം ഡിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിനങ്ങൾ നടത്തി. പ്രവർത്തന മികവുകൊണ്ട് ദീർഘകാലം മഹിളാ കോൺഗ്രസിൻ്റെ ഏകദേശീയ ഉപാദ്ധ്യക്ഷയായും, സംസ്ഥാന അദ്ധ്യക്ഷയായും പ്രവർത്തിക്കാൻ ബിന്ദുകൃഷ്ണയ്ക്ക് അവസരം ലഭിച്ചു. സംസ്ഥാനത്ത് മഹിളാ കോൺഗ്രസ് കൂടുതൽ ശക്തിയാർജ്ജിച്ചത് ബിന്ദുകൃഷ്ണ അദ്ധ്യക്ഷയായിരുന്ന കാലത്തായിരുന്നു.
2016 ഡിസംബർ 18ന് കൊല്ലം ഡിസിസി പ്രസിഡൻ്റായി ചുമതലയേറ്റു. 2016ലെ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് നിന്നും ഒറ്റ എംഎൽഎമാരില്ലാതിരുന്ന ജില്ലയിൽ 2021ൽ രണ്ട് കോൺഗ്രസ് എംഎൽഎമാരെ സംഭാവന ചെയ്യാൻ ബിന്ദുകൃഷ്ണ നേതൃത്വം നൽകിയ കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് കഴിഞ്ഞു. മൂന്ന് അസംബ്ലി മണ്ഡലങ്ങൾ രണ്ടായിരത്തിൽപരം വോട്ടുകൾക്ക് മാത്രമാണ് നഷ്ടപ്പെട്ടത്. 2016ൽ നാൽപതിനായിരത്തിൽപരം വോട്ടുകൾക്ക് പരാജയപ്പെട്ട മൂന്ന് മണ്ഡലങ്ങളിലെ ഭൂരിപക്ഷം വെറും പതിനായിരത്തിലേക്ക് താഴ്ത്താനും ബിന്ദുകൃഷ്ണ നേതൃത്വം നൽകിയ കാലയളവിൽ കൊല്ലത്തെ കോൺഗ്രസ് പാർട്ടിക്ക് കഴിഞ്ഞു.
 
2016-2021 കാലഘട്ടത്തിൽ കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ എക്കാലത്തെയും മികച്ച പ്രസിഡൻ്റായി പ്രവർത്തിച്ചു. കേരളത്തിലെ രണ്ടാമത്തെ വനിതാ ഡിസിസി പ്രസിഡൻ്റും, മുഴുവൻ സമയ പൊതുപ്രവർത്തകയായ ആദ്യ വനിതാ ഡിസിസി പ്രസിഡൻ്റുമായിരുന്നു ബിന്ദുകൃഷ്ണ. 2016 ഡിസംബർ 18ന് കൊല്ലം ഡിസിസി പ്രസിഡൻ്റായി ചുമതലയേറ്റു. പ്രവർത്തന മികവും, ചിട്ടയായ സംഘടനാ സംവിധാനവും എതിരാളികൾ പോലും അംഗീകരിക്കുകയും, അഭിനന്ദിക്കുകയും ചെയ്യുന്ന പല സന്ദർഭങ്ങൾക്ക് വഴിതെളിച്ചു.
കൃഷ്ണകുമാർ ഭർത്താവ് ആണ്. അച്ഛൻ കട്ടച്ചൽ സുകുമാരൻ.
 
20162016ലെ ഡിസംബർ 18ന് കൊല്ലം ഡിസിസി പ്രസിഡൻ്റായി ചുമതലയേറ്റു. 2016ലെനിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്ത്ഒറ്റ നിന്നും ഒറ്റയുഡിഎഫ് എംഎൽഎമാരില്ലാതിരുന്ന ജില്ലയിൽകൊല്ലം ജില്ലയ്ക്ക് 2021ൽ രണ്ട് കോൺഗ്രസ് എംഎൽഎമാരെ സംഭാവന ചെയ്യാൻ ബിന്ദുകൃഷ്ണ നേതൃത്വം നൽകിയ കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് കഴിഞ്ഞു. മൂന്ന് അസംബ്ലി മണ്ഡലങ്ങൾ രണ്ടായിരത്തിൽപരം വോട്ടുകൾക്ക് മാത്രമാണ് നഷ്ടപ്പെട്ടത്കോൺഗ്രസിനും യുഡിഎഫിനും നഷ്ടമായത്. 2016ൽ നാൽപതിനായിരത്തിൽപരം വോട്ടുകൾക്ക് പരാജയപ്പെട്ട മൂന്ന് മണ്ഡലങ്ങളിലെ ഭൂരിപക്ഷം വെറും പതിനായിരത്തിലേക്ക് താഴ്ത്താനും ബിന്ദുകൃഷ്ണ നേതൃത്വം നൽകിയ കാലയളവിൽ കൊല്ലത്തെ കോൺഗ്രസ് പാർട്ടിക്ക് കഴിഞ്ഞു.
 
കോൺഗ്രസ് പാർട്ടിയുടെ താഴെ തട്ടിലുള്ള നേതാക്കന്മാരെയും, പ്രവർത്തകരെയും വിശ്വാസത്തിൽ എടുത്ത് പ്രവർത്തിക്കാനും, അവർക്ക് ഊർജ്ജം പകരാനും ബിന്ദുകൃഷ്ണയ്ക്ക് കഴിഞ്ഞു എന്നത് പാർട്ടിയിൽ വലിയ ചലനമുണ്ടാക്കി. ഒട്ടുമിക്ക സ്ഥലങ്ങളിലും എണ്ണയിട്ട യന്ത്രം പോലെ കോൺഗ്രസ് പാർട്ടി പ്രവർത്തിച്ചു. ഡിസിസി പ്രസിഡൻ്റ് എന്ന നിലയിൽ എല്ലാ മണ്ഡലം കമ്മിറ്റികളിലും മുടങ്ങാതെ പങ്കെടുക്കുകയും, ഒട്ടുമിക്ക ബൂത്ത് കമ്മിറ്റികളിലെയും നിറസാന്നിദ്ധ്യവുമായതോടെ പ്രവർത്തകർക്ക് കൂടുതൽ ഉന്മേഷം ലഭിച്ചു.
 
സംസ്ഥാന കുടുംബശ്രീ മിഷൻ്റെ എക്സിക്യൂട്ടീവ് അംഗമായും, ആശാ വർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റായും, സംസ്ഥാന സ്കൂൾ കൗൺസിൽ അസോസിയേഷൻ പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.
 
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 17611വോട്ടുകൾക്ക് യുഡിഎഫ് സ്ഥാനാർത്ഥി പരാജയപ്പെട്ട കൊല്ലം നിയോജകമണ്ഡലത്തിൽ 2021ലെ തെരഞ്ഞെടുപ്പിൽ 2072 വോട്ടുകൾക്ക് ബിന്ദുകൃഷ്ണ പരാജയപ്പെട്ടത് എതിരാളികൾക്ക് പോലും വിശ്വസിക്കാൻ കഴിഞ്ഞില്ല. സംസ്ഥാനത്തുടനീളം നടന്ന വോട്ടുകച്ചവടം കൊല്ലം മണ്ഡലത്തിലെ ഫലത്തെയും ബാധിച്ചുവെന്ന് നേതാക്കന്മാർ വിലയിരുത്തി.
 
നിലവിൽ എ.ഐ.സി.സി ആംഗമായി പ്രവർത്തിച്ചു വരികയാണ് അഡ്വ. ബിന്ദുകൃഷ്ണ.
 
തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. എസ്.കൃഷ്ണകുമാർ ഭർത്താവാണ്. ഏക മകൻ കെ.കെ ശ്രീകൃഷ്ണ. അച്ഛൻ പി.സുകുമാരനും അമ്മ ബി.വസുമതിയുമാണ്. അച്ഛൻ കോൺഗ്രസ് പാർട്ടിയുടെ മുൻ മണ്ഡലം പ്രസിഡൻ്റുകൂടിയായിരുന്നു. ബിജു.എസ് ഏക സഹോദരനാണ്.
 
== അധികാര സ്ഥാനങ്ങൾ ==
"https://ml.wikipedia.org/wiki/ബിന്ദു_കൃഷ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്