"വാല്മീകി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Valmiki}}
{{Infobox Hindu leader
[[ചിത്രം:Valmiki Ramayana.jpg|thumb|150px|വാല്മീകിയുടെ എണ്ണഛായ]]
| works = ''[[Ramayana]]''
| image = Valmiki Ramayana.jpg
| religion = [[Hinduism]]
| caption = Sage Valmiki composing the ''[[Ramayana]]''
| title =
| movement = [[Dharmic]] movement called [[Balmiki sect|Valmikism]] is based on Valmiki's teachings
| father = Pracheta
| honors = {{Plainlist|
* Adi Kavi
* Maharishi
}}
}}
[[ഭാരതം|ഭാരതീയ]] ഇതിഹാസമായ [[രാമായണം|രാമായണത്തിന്റെ]] കർത്താവാണ് പുരാതന ഭാരതീയ ഋഷിയായ '''വാല്മീകി''' ({{lang-sa|वाल्मीकि}}). ആദ്ധ്യാത്മികഗ്രന്ഥമായ [[യോഗവാസിഷ്ഠം |യോഗവാസിഷ്ഠ കവി]] എന്നും അദ്ദേഹം അറിയപ്പെടുന്നു. നല്ലൊരു മനുഷ്യനാകാനുള്ള ആഗ്രഹം തന്റെ ജിവിതത്തിൽ വന്ന സമയംവരെ അദ്ദേഹം ഒരു കവർച്ചക്കാരനായിരുന്നു.പിൽക്കാലത്തെ ഉദാത്തമായ കവികളിൽ അദ്ദേഹം ആദ്യത്തെ യഥാർത്ഥ കവി അഥവാ ആദി കവി എന്നു വിളിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കൃതിക്ക് പുതുമയും സാഹിത്യ പരമായ ഗുണമേന്മയും ഉണ്ടായിരുന്നു.
 
"https://ml.wikipedia.org/wiki/വാല്മീകി" എന്ന താളിൽനിന്ന് ശേഖരിച്ചത്